അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനമായി വീണ്ടും സംഗീതമഴ ജൂണ്‍ 13 ന്
ന്യൂജേഴ്‌സി:ലോക്ക് ഡൗണിന്റെ ആലസ്യം വിട്ടുമാറാതെ വീടുകളുടെ അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന അമേരിക്കന്‍ മലയാളി സംഗീത ആസ്വാദകര്‍ക്കായി വീണ്ടുമോര് ഓണ്‍ലൈന്‍ സംഗീതമഴ. കേരളത്തിലെ പ്രശസ്തഗായകരായ ഒരു കൂട്ടം കലാകാരന്മാര്‍…
