ജോര്‍ജ്ജ് ഫോള്‌യിഡിന്റെ മരണവും അനന്തര സംഭവങ്ങളും പമ്പ ചര്‍ച്ച സംഘടിപ്പിച്ചു
ഫിലാഡല്‍ഫിയ: ജോര്‍ജ്ജ് ഫോള്‌യിഡ്് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചപ്പോഴുണ്‍ടായ മല്‍പ്പിടുത്തത്തില്‍ മിനിയാപ്പോളീസ് പോലീസുകാരന്‍ കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തിപിടിച്ചപ്പോള്‍ ശ്വാസംകിട്ടാതെ മരിച്ച സംഭവം തത്‌സമയം ലോകമെമ്പാടും ദര്‍ശിച്ചപ്പോള്‍…