പിഞ്ചുകുഞ്ഞിനെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു, കൂടിനകത്ത് പാമ്പും എലികളും; അമ്മയടക്കം മൂന്നു പേര്‍ അറസ്റ്റില്‍
ഹെന്‍ട്രികൗണ്ടി (ടെന്നിസ്സി): ഒന്നര വയസ്സുള്ള ആണ്‍കുട്ടിയെ വൃത്തിഹീനവും ആപല്‍ക്കരവുമായ സ്ഥിതിയില്‍ പട്ടികളെ സൂക്ഷിക്കുന്ന ഇരുമ്പുകൂട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവും വളര്‍ത്തച്ഛനും വളര്‍ത്തച്ഛന്റെ പിതാവും പൊലീസ് പിടിയില്‍.…