Month: June 2020

ഇന്ത്യൻ എംബസ്സികളിലെ വെൽഫെയർ ഫണ്ട്‌ പ്രവാസികൾക്കു അർഹതപ്പെട്ടത്‌ -റ്റി പി ശ്രീനിവാസൻ

ന്യൂയോർക് : ഇന്ത്യൻ എംബസ്സികളിൽ കുന്നുകൂടികിടക്കുന്ന, പ്രവാസികളിൽ നിന്നു തന്നെ സമാഹരിച്ച വെൽഫെയർ ഫണ്ട്‌ പ്രവാസികൾക്കു അര്ഹതപെട്ടതാണെ‌ന്നും ,അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കപെടേണ്ടതാന്നെന്നും പ്രശസ്ത നയതന്ത്ര വിദഗ്ധനും മുൻ…

ഗളത്തിൽ അമർന്ന കാൽമുട്ട് ഭൂമിയിലൂന്നി ചെയ്തു പോയ അപരാധത്തിനു മാപ്പപേഴിച്ചു പോലീസ്

മയാമി (ഫ്ലോറിഡ):കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. വൈറ്റ് ഹൗസ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധത്തിനിടെ വാഹനങ്ങളും കെട്ടിടങ്ങളും തീയിട്ടു. കൊറോണ വൈറസ്…

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന് നവ നേതൃത്വം

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യുവജന സഖ്യം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ പോസ്റ്റൽ…

ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി ലീഡര്‍ രമേഷ് മഹാജന്‍ അന്തരിച്ചു

കലിഫോര്‍ണിയ :കലിഫോര്‍ണിയായിലെ അറിയപ്പെടുന്ന കമ്യൂണിറ്റി ലീഡറും എഴ്സ്റ്റ് വൈല്‍ സ്റ്റാന്‍ഡേര്‍ഡ് സ്വീറ്റ്‌സ് ഉടമസ്ഥനുമായ രമേഷ് മഹാജന്‍ (73) അന്തരിച്ചു. ജൂണ്‍ 1ന് ലാല്‍ പാല്‍മ കമ്യൂണിറ്റി ആശുപത്രിയില്‍…

ഡാലസ് കൗണ്ടിയില്‍ കോവിഡ് രോഗികളും എണ്ണവും മരണസംഖ്യയും കുതിക്കുന്നു

ഡാലസ് : ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് കണ്ടെത്തിയതിനു ശേഷം ആദ്യമായി ഒറ്റദിവസം 257 പോസിറ്റീവ് കേസ്സുകളും 16 മരണവും സംഭവിച്ചതായി ഡാലസ് കൗണ്ടി അധികൃതര്‍ വെളിപ്പെടുത്തി.…

ഇ.ടി. ജോര്‍ജ് നിര്യാതനായി

ചങ്ങനാശേരി: വെരൂര്‍ ഇ.ടി. ജോര്‍ജ് മൂലംകുന്നം (വക്കച്ചന്‍, 89) നിര്യാതനായി. സംസ്കാരം ജൂണ്‍ ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വെരൂര്‍ സെന്റ് ജോസഫ് ദേവാലയ…

അമേരിക്കയിൽ പ്രതിഷേധം ഇരമ്പുന്നു. പ്രതിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു

വാഷിംഗ്‌ടൺ ഡി സി :ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്നു അമേരിക്കയിൽ ആളി പടർന്ന വൻ പ്രതിഷേധ പ്രകടനങ്ങൾ പലതും അക്രമാസക്തമാവുകയും ,അക്രമികൾ കടകൾ കൊള്ളയടിക്കുകയും ചെയ്തത് 4000…

ഇന്ത്യൻ കോൺസുൽ ജനറലുമായി ഫോമാ വെസ്റ്റേൺ റീജിയൻ വെബിനാർ അഞ്ഞൂറിലധികം പേർ പങ്കെടുത്തു

ഫോമാ വെസ്റ്റേൺ റീജിയൻ ടാസ്‌ക് ഫോഴ്‌സ് കോവിഡ് മഹാമാരി യോടനുബന്ധിച്ചുള്ള പ്രവാസികളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി സംവദിക്കാനുള്ള സൂം മീറ്റിങ്ങ് സംഘടിപ്പിച്ചു .കോൺസുൽ…

ആഘോഷങ്ങളില്ലാതെ ഫാ.മാത്യു കുന്നത്തിന്റെ പൗരോഹത്യ വാർഷികവും ജന്മദിനവും കൊണ്ടാടി

ന്യൂജേഴ്‌സി: രാജ്യം മുഴുവൻ കോവിഡ് 19 ന്റെ ലോക്ക് ഡൗണിൽ കഴിയുമ്പോഴും തന്റെ പൗരോഹത്യ സ്വീകരണത്തിന്റെ 60താമത് വാർഷികവും 89 മത് പിറന്നാളും വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച…