Month: April 2020

അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനവുമായി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍, ബല്‍റാം

ന്യൂയോര്‍ക്ക്:ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരള ടെലി കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ച അനശോചന സമ്മേളനത്തില്‍ കോവിഡ് 19 എന്ന മഹാവ്യാധിയുടെ പിടിയിലകപ്പെട്ടു ജീവൻ നഷ്ടപെട്ടവരുടെ കുടുംബാംഗങ്ങൾക്കും ദുഖത്തിൽ കഴിയുന്ന…

മൂന്ന് കുട്ടികളെ അനാഥരാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങി

ബ്രാംപ്ടൺ (കാനഡ ):മൂന്ന് പെൺമക്കളെ തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡായിലെ ഇൻഡ്യൻ സമൂഹത്തെ കണ്ണീരിലാഴ്ത്തി .തമിഴ് നാട്ടിൽ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും.…

ഡാലസ് കൗണ്ടിയില്‍ കൂടുതല്‍ മരണം ; ശനിയാഴ്ച മുതല്‍ മുഖം മറയ്ക്കുന്നത് നിര്‍ബന്ധമാക്കി

ഡാലസ് : ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകാത്തതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും മുഖം മറയ്ക്കുന്നതും ശനിയാഴ്ച മുതല്‍ വീണ്ടും നിര്‍ബന്ധമാക്കുന്നതായി ഡാലസ് കൗണ്ടി ജഡ്ജി…

മാസ്ക്ക് ലഭിക്കാതെ ജോലിയെടുക്കാന്‍ വിസമ്മതിച്ച നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍

സാന്റാമോണിക്ക (കലിഫോര്‍ണിയ): മാസ്ക്ക് ധരിക്കുന്നത് അത്യാവശ്യമല്ലെന്നും അതുകൊണ്ടു തന്നെ മാസ്ക്കുകള്‍ നല്‍കുന്നില്ലെന്നുമുള്ള ആശുപത്രി അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച പത്തു നഴ്‌സുമാരെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത സംഭവം…

പോള്‍ സെബാസ്റ്റ്യന്‍ നിര്യാതനായി

ന്യു യോര്‍ക്ക്: കോട്ടയം മോനിപ്പള്ളി പുല്ലന്താനിക്കല്‍ പോള്‍ സെബാസ്റ്റ്യന്‍, 63, ന്യു യോര്‍ക്കില്‍ നിര്യാതനായി. ന്യു യോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. നേരത്തെ ഇടുക്കി പുന്നയാര്‍ ഹൈസ്കൂളില്‍…

തോമസ് ഫിലിപ്പ് നിര്യാതനായി

ന്യൂയോര്‍ക്ക്: കോട്ടയം കാനം ഉറുമ്പെയില്‍ തോമസ് ഫിലിപ്പ് (72) ക്വീന്‍സിലെ എല്‍മസ്റ്റ് ഹോസ്പിറ്റലില്‍ ഏപ്രില്‍ 17-നു ചൊവ്വാഴ്ച നിര്യാതായി. സംസ്കാരം പിന്നീട് ന്യൂയോര്‍ക്കില്‍. പരേതരായ തോമസ് ഫിലിപ്പിന്റേയും…

ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണിമാരായ ദമ്പതിമാര്‍ മരിച്ച നിലയില്‍

ഓക്ക്പാർക്ക് ∙ ഷിക്കാഗോയിലെ ഓക്ക്പാർക്കിൽ പ്രമുഖ അറ്റോർണിമാരായ ഭാര്യയും ഭർത്താവും സംശയാസ്പദമായ നിലയിൽ വീട്ടിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തി. ഓക്ക്പാർക്ക് പൊലീസ് ചീഫ് ലഡൻ റെയ്നോൾഡ് പുറത്തുവിട്ട…

മിഷിഗണിൽ സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ പ്രതിഷേധം

മിഷിഗൺ ∙ മിഷിഗൺ ഗവർണറുടെ സ്റ്റേ അറ്റ് ഹോം ഉത്തരവിനെതിരെ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം ഏപ്രിൽ 15 ബുധനാഴ്ച തലസ്ഥാന നഗരിയിൽ അരങ്ങേറി. റിപ്പബ്ലിക്കൻ ഡമോക്രാറ്റിക്…

സ്റ്റിമുലസ് ചെക്കുകളുടെ പ്രവാഹം: ഐആര്‍എസ് പുതിയ വെബ്‌സൈറ്റ് തുറന്നു

ഡാലസ് : കൊറോണ വൈറസ് അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍ അപഹരിക്കുകയും പതിനായിരങ്ങളെ രോഗികളാക്കി മാറ്റുകയും ചെയ്തതിനു പുറമെ സാമ്പത്തിക രംഗം ആകെ…