Month: March 2020

ഫാ. ഡൊമിനിക് വളമനാല്‍ നയിക്കുന്ന ‘കൃപാഭിഷേക ധ്യാനം രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തില്‍

ന്യൂജേഴ്‌സി: അനുഗ്രഹീത വചന പ്രഘോഷകനും, സൗഖ്യ വിടുതല്‍ ശുശ്രുക്ഷകനും, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറും ആയ ഫാ. ഡൊമിനിക് വളമനാല്‍ ജൂണ്‍ 19, 20, 21 (വെള്ളി,…

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മെയ് മലയാളി ഹെറിറ്റേജ് മാസം; ഫെസ്റ്റിവലിനു തക്രുതിയായ ഒരുക്കം

ന്യു യോര്‍ക്ക്: മെയ് മാസത്തില്‍ മലയാളി ഹെറിറ്റേജ് ഫെസ്റ്റിവല്‍ വിപുലമായി നടത്തുന്നതിനു തക്ര്യൂതിയായ ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മെയ് മാസത്തെ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മലയാളി…

മൂന്ന് പൊലീസ് ഓഫീസര്‍മാരെകൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

അലബാമ: മൂന്നു പൊലീസുകാരെ പതിയിരുന്നാക്രമിച്ചു കൊലപ്പെടുത്തിയ കേസ്സിലെ ബുദ്ധി കേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന നഥനിയേല്‍ വുഡ്‌സിന്റെ (43) വധശിക്ഷ അലബാമയില്‍ നടപ്പാക്കി. മാര്‍ച്ച് ആറിനു രാത്രി ഒന്‍പതുമണിയോടെ മാരകമായ…

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നിഷ ശര്‍മക്ക് യു എസ് ഹൗസ്സ് പ്രൈമറിയില്‍ ഉജ്വല വിജയം

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഡിസ്ട്രിക്റ്റ് 11 ല്‍ നിന്നും യു എസ് പ്രതിനിധി സഭയിലേക്ക് മത്സരിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥിയുമായ നിഷ ശര്‍മക്ക് പ്രൈമറി തിരഞ്ഞെടുപ്പില്‍…

ബെര്‍ണിയുടെ സ്ഥാനാര്‍ഥിത്വം പരുങ്ങലില്‍, ജൊബൈഡന് തകര്‍പ്പന്‍ വിജയം

മിഷിഗണ്‍: മാര്‍ച്ച് 11 ചൊവ്വാഴ്ച ആറ് സംസ്ഥാനങ്ങളില്‍ നടന്ന രണ്ടാംഘട്ട െ്രെപമറി തിരഞ്ഞെടുപ്പില്‍ ജൊബൈഡന് തകര്‍പ്പന്‍ വിജയം. ഡമോക്രാറ്റി!!ക് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായകയ മിഷിഗണ്‍ െ്രെപമറിയിലെ…

കൊവിഡ്-19: ഇറ്റലിയില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് അശ്ലീല സൈറ്റുകള്‍ സൗജന്യമാക്കി

ഇറ്റലിയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യം മുഴുവൻ ലോക്ക്‌ഡൗണ്‍ ആയി പ്രഖ്യാപിച്ചു. വീടുകളില്‍ ഏകാന്തവാസം നയിക്കുന്ന ഇറ്റലിക്കാര്‍ക്ക് ജനപ്രിയ അശ്ലീല വെബ്‌സൈറ്റ്…

ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ പൊങ്കാല മഹോത്സവം

ആറ്റുകാൽ പൊങ്കാല… സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ ചടങ്ങ്… ഇങ്ങ് എഴാം കടലിനിക്കരെ അമേരിക്കൻ ഭൂഖണ്ഡത്തിലും കൊണ്ടാടപ്പെട്ടിരിക്കുന്നു. ഒട്ടും തനിമ ചോരാതെ ആറ്റുകാൽ പൊങ്കാലയുടെ…

യൂറോപ്പില്‍ കൊറോണ നാശം വിതയ്ക്കുന്നു; 10,000 പേര്‍ക്ക് ബ്രിട്ടനില്‍ രോഗം ബാധിക്കുമെന്ന് ആശങ്ക

ചൈനയില്‍ കൊറോണ അണുബാധ കുറയുന്നുണ്ടെങ്കിലും ലോകത്തിലെ മറ്റ് രാജ്യങ്ങളില്‍ മരണസംഖ്യ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം 1,34,803 പേര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് 10 പേര്‍…

റവ ഫാ രാജു ദാനിയേല്‍- കോര്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനാരോഹണം മാറ്റിവെച്ചു

ചിക്കാഗൊ: ചിക്കാഗൊ സെന്റ് ഗ്രിഗറിയോസ് ഇടവക വികാരി റവ ഫാ രാജു ദാനിയേല്‍ അച്ചനെ കോര്‍ എപ്പിസ്‌ക്കോപ്പാ പദവിയിലേക്കുള്ള സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്നത്തെ നിലവിലുള്ള പ്രത്യേക സാഹചര്യം…

നിഖില്‍ കുമാര്‍ ആറംഗ യു എസ് ഒളിമ്പിക് ടീമില്‍

സാന്റാ മോണിക്ക (കാലിഫോര്‍ണിയ): യു എസ് ഒളിമ്പിക് ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ വംശജന്‍ നിഖില്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തി. ആറ് അംഗങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന…