Month: March 2020

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മെയ് മലയാളി ഹെറിറ്റേജ് മാസം; ഫെസ്റ്റിവലിനു തക്രുതിയായ ഒരുക്കം

ന്യു യോര്‍ക്ക്: മെയ് മാസത്തില്‍ മലയാളി ഹെറിറ്റേജ് ഫെസ്റ്റിവല്‍ വിപുലമായി നടത്തുന്നതിനു തക്ര്യൂതിയായ ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മെയ് മാസത്തെ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മലയാളി…

കൊറോണ വൈറസിനു ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം ബാധകമല്ലെന്ന്

ഡാളസ് : അമേരിക്കയിൽ ഭക്ഷ്യ പദാർത്ഥങ്ങൾ ഉൾപ്പെടെ ഏറ്റവും സുലഭമായി ലഭിക്കുന്നത് ചൈനീസ് ഉല്പന്നമാണ്,കോറോണോ വൈറസ് ഭയം ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിന് പലരെയും പ്രേരിപ്പിക്കുന്നതിൽ എത്രമാത്രം ശരിയുണ്ട്…

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപികയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ

ന്യൂയോര്‍ക്ക്: വിവാഹിതയും മുന്‍ മിഷിഗണ്‍ ഹൈസ്കൂള്‍ അദ്ധ്യാപികയുമായ 27-കാരിയെ രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് നാല് വര്‍ഷത്തിലധികം തടവ് ശിക്ഷ കോടതി വിധിച്ചു. റോച്ചസ്റ്റര്‍…

കോവിഡ് –19 ടാസ്‌ക്ക് ഫോഴ്‌സിന്റെ സുപ്രധാന ചുമതല സീമ വര്‍മക്ക്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ സുപ്രധാന ചുമതലയില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ സീമ വര്‍മയെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നിയമിച്ചു. മെഡിക്കെയര്‍, മെഡിക്കെയ്ഡ്…

ന്യൂയോര്‍ക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കൊറോണ വൈറസ്; കാലിഫോര്‍ണിയയില്‍ ആദ്യ മരണം, വാഷിംഗ്ടണില്‍ മരണം 10

ന്യുയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനൊന്നായി. കലിഫോര്‍ണിയായിലെ ആദ്യ മരണം ഇന്നു സ്ഥിരീകരിച്ചു. വാഷിങ്ടണില്‍ ഇതിനകം പത്ത് പേര്‍ വൈറസ് ബാധിച്ചു മരിച്ചു.…

മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം ഏപ്രില്‍ 18 ന് ഫിലാഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ പത്താമത് പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി 56 ചീട്ടുകളി മത്സരം ഏപ്രില്‍ 18…

ഫൊക്കാനാ നാഷണല്‍ കൗണ്‍സില്‍ കൊറോണ വൈറസ് ഭീഷണി മൂലം മാറ്റിവച്ചു

ന്യൂയോര്‍ക്ക്: മാര്‍ച്ച് 7-നു ശനിയാഴ്ച ന്യൂയോര്‍ക്കില്‍ വച്ച് നടത്താനിരുന്ന ഫൊക്കാനയുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് കൊറോണ വൈറസ് ഭീഷണി മൂലം മാറ്റി വച്ചതായി പ്രസിഡന്റ് മാധവന്‍ നായര്‍…

മാര്‍ച്ച് 8 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 8 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2019 നവംബര്‍ 1 തിയ്യതിയായിരുന്നു സമയം…

കൊറോേണ വൈറസ്സിനെ പ്രതിരോധിക്കാൻ ടെക്‌സസ് സുസജ്ജമെന്ന് ഗവര്‍ണ്ണര്‍

ഓസ്റ്റിന്‍: കൊറോണ വൈറസ്സിനെ പ്രതിരോധിക്കു ന്നതിന് ടെക്‌സസ് ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് എബറ്റ് ഇന്ന് മാര്‍ച്ച് 5ന് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ്…

ചുഴലി കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞത് 58 വര്‍ഷം നീണ്ട ദാമ്പത്യജീവിതം

ടെന്നിസ്സി: മാര്‍ച്ച് 3 ചൊവ്വാഴ്ച ടെന്നിസ്സിയിലുണ്ടായ ചുഴലി കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരുപത്തിനാലു പേരില്‍ വില്‍സണ്‍ കൗണ്ടിയില്‍ നിന്നുള്ള ജെയിംസ്‌ഡോണ ദമ്പതികളും. 58 വര്‍ഷത്തെ സന്തോഷകരമായ കുടുംബ…