Month: January 2020

2019-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ

ന്യൂയോര്‍ക്ക്: പിന്നിട്ട 2019-ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഭ്രൂണഹത്യയിലൂടെയാണെന്നു ജനുവരി ആദ്യം പുറത്തുവിട്ട വേള്‍ഡ് മീറ്റേഴ്‌സ് സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയില്‍ ജനിക്കേണ്ട 42 മില്യന്‍…

പെന്‍സില്‍‌വാനിയയിലെ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്കേറ്റു

പെന്‍സില്‍‌വാനിയ: ഞായറാഴ്ച പുലര്‍ച്ചെ പെന്‍സില്‍‌വാനിയ ടേണ്‍പൈക്കില്‍ രണ്ട് ട്രാക്ടര്‍ ട്രെയിലറുകളും ഒരു ബസും മറ്റു നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 60 പേര്‍ക്ക്…

ഭാര്യയുടെ കൊലപാതകത്തില്‍ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഇന്ത്യാക്കാരനും തുടരുന്നു

ന്യൂയോര്‍ക്ക്: 2015-ല്‍ മെരിലാന്‍ഡിലെ ഡങ്കിന്‍ ഡോണട്ട്സില്‍ വെച്ച് ഭാര്യ പലക് പട്ടേലിനെ കൊലപ്പെടുത്തിയ കേസില്‍ എഫ്ബിഐ അന്വേഷിക്കുന്ന 29 കാരനായ ഭദ്രേഷ്കുമാര്‍ പട്ടേല്‍ ഇപ്പോഴും എഫ്ബിഐയുടെ പത്ത്…

ന്യൂയോര്‍ക്കിലെ ജുഡീഷ്യല്‍ നിയമനങ്ങളില്‍ രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജിമാര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പുതുവര്‍ഷത്തില്‍ 28 ജുഡീഷ്യല്‍ നിയമനങ്ങളും പുനര്‍ നിയമനങ്ങളും നടത്തി. ഇതില്‍ ഒരു പുതിയ നിയമനവും നാല് പുനര്‍നിയമനങ്ങളും കുടുംബ…

അലബാമയില്‍ കാറപകടം കൊല്ലപ്പെട്ടത് മൂന്ന് വിദ്യാര്‍ത്ഥികളെന്ന് പോലീസ്

അലബാമ: ബിര്‍മിംഹാമില്‍ നിന്നും ഇരുന്നൂറ് മൈല്‍ അകലെ ജനീവ ഗ്രാമത്തില്‍ ക്രിസ്തുമസ് രാത്രിയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് ജനീവ ഹൈസ്ക്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് ലെഫ്റ്റ് മെക്ഡഫി അറിയിച്ചു. രണ്ട്…

മിഷിഗണില്‍ മാര്‍ത്തോമ സഭയ്ക്ക് പുതിയൊരു ഇടവക കൂടി

ട്രോയ് (മിഷിഗണ്‍): നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ പുതിയൊരു ഇടവകയ്ക്കു കൂടി മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ റവ. ജോസഫ് മാര്‍ത്തോമാ അനുമതി നല്‍കി. 2020 ജനുവരി…

പി.എം.എഫ് കുടുംബസംഗമത്തിന് അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ അണിഞ്ഞൊരുങ്ങുന്നു

ന്യൂയോർക് : അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയില്‍…

ഇന്ത്യന്‍ അമേരിക്കന്‍ അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

സാന്‍ റാമോണ്‍ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലെ ബിസിനസ് സം‌രംഭക അപര്‍ണ്ണ മദിറെഡ്ഡി സാന്‍ റാമോണ്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. നാലു തവണ മേയര്‍ സ്ഥാനം അലങ്കരിച്ച ബില്‍ ക്ലാര്‍ക്ക്സണ്…

മറിയാമ്മ തോമസ് നിര്യാതയായി

ഫിലാഡല്‍ഫിയ: വെണ്ണിക്കുളം മുള്ളന്‍കുഴിയില്‍ പരേതനായ കൊച്ചു കിഴക്കേതില്‍ തര്യന്‍ തോമസിന്റെ ഭാര്യയും, പരേതരായ വര്‍ഗീസ് ജോണിന്റേയും റെയിച്ചലാമ്മ ജോണിന്റേയും പുത്രിയുമായ മറിയാമ്മ തോമസ് (74) ഫിലാഡല്‍ഫിയായി നിര്യാതയായി.…

ഫാ. ജോസ് മുണ്ടാടന്‍ നിര്യാതനായി

ഹൂസ്റ്റൺ: എറണാകുളം-അങ്കമാലി അതിരൂപതാംഗമായിരുന്ന ഫാ. ജോസ് മുണ്ടാടന്‍ (60 ) അമേരിക്കയിലെ ടെക്സസിൽ നിര്യാതനായി. ഹൂസ്റ്റനടുത്ത് ഹൈലാൻഡ്സിൽ സെന്റ് ജൂഡ് കാത്തലിക് ഇടവകയുടെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.…