Month: December 2019

കാല്‍ഗറി രാഗമാലയുടെ നേതൃത്വത്തില്‍ സംഗീത നൃത്ത കലാപരിപാടി അരങ്ങേറി

കാല്‍ഗറി: സൗത്ത് ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും, ശാസ്ത്രീയ നൃത്തവും പ്രോത്സാഹിപ്പിക്കാന്‍ 1975-ല്‍ രൂപംകൊണ്ട “രാഗമാല മ്യൂസിക് സൊസൈറ്റി ഓഫ് കാല്‍ഗറി’ കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍…

ഇന്ത്യ പ്രസ് ക്ലബ് പുരസ്‌കാരം നേടിയ ഫ്രാന്‍സിസ് തടത്തിലിന്റെ ‘നാലാം തൂണിനപ്പുറം’ പ്രകാശിതമാകുന്നു

രക്താര്‍ബുദം ബാധിച്ച് നാലു വര്‍ഷം അമേരിക്കയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലും ഐസിയുവിലുമായി കഴിച്ചു കൂട്ടിയ അമേരിക്കന്‍ പ്രവാസി ഫ്രാന്‍സീസ് തടത്തിലിന്റെ പൂര്‍വകാല പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ ‘നാലാം തൂണിനപ്പുറം’ പ്രകാശിതമാകുന്നു.…

ടെന്നസിയില്‍ വധശിക്ഷ നടപ്പിലാക്കാന്‍ വൈദ്യുതക്കസേര വീണ്ടും വരുന്നു

ടെന്നസി: ടെന്നസി ജയിലില്‍ കൊലപാതകത്തിന് വധശിക്ഷ കാത്തു കഴിയുന്ന തടവുകാരന്‍ ലീ ഹാളിനെ വെള്ളിയാഴ്ച വൈദ്യുതക്കസേര ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കും. മുന്‍ നിശ്ചയിച്ച പ്രകാരം ശിക്ഷ നടപ്പിലാക്കുകയാണെങ്കില്‍,…

റോക്ക്ഫെല്ലര്‍ പ്ലാസയില്‍ ക്രിസ്മസ് ട്രീ പ്രകാശിപ്പിച്ചു

ന്യൂയോര്‍ക്ക് സിറ്റിയില്‍ ക്രിസ്മസ് ഉത്സവകാലത്തിന് തുടക്കം കുറിച്ച് മന്‍ഹട്ടനിലെ റോക്ക്ഫെല്ലര്‍ പ്ലാസയില്‍ കൂറ്റന്‍ ക്രിസ്മസ് ട്രീ പ്രകാശിപ്പിച്ചു. 35 ഡിഗ്രി ഫാരന്‍ഹീറ്റിലെ തണുത്ത കാലാവസ്ഥയെ വക വെക്കാതെ…

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷം ഡിസംബർ 28ന്

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ഡിസംബർ 28 തിയതി ശനിയാഴ്ച അഞ്ചു മണി മുതൽ ഹാർട്സ് ഡെയിൽ ൽ…

ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ ഡമോക്രാറ്റില്‍ വെര്‍ജീനിയ സ്‌റ്റേറ്റ് ട്രഷറര്‍

വെര്‍ജിനീയ: 2019 ല്‍ വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ ഗസാല ഹഷ്മിയെ ഡമോക്രാറ്റിക് വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റ് ട്രഷററായി തിരഞ്ഞെടുത്തു. 2020- 2024…

രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബികു അഭിനന്ദനങ്ങളുടെ പ്രവാഹം

ഡാളസ് -കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ ( മലപ്പുറം)സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്യാനെത്തിയ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി…

രണ്ട് കൗമാര പ്രായക്കാരെ വെടിവെച്ച് കൊലപ്പെടുത്തി മാതാവിന്റെ കാമുകന്‍ ആത്മഹത്യ ചെയ്തു

വാട്ടര്‍ടൗണ്‍ (കണക്റ്റിക്കട്ട്): 15 വയസ്സുള്ള ഡെല്ല ജെറ്റ, സ്റ്റെര്‍ലിംഗ് ജറ്റ (16) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാതാവിന്റെ കാമുകന്‍ സ്വയം വെടിവെച്ച് മരിച്ചു. മാതാവ്…

പീറ്റര്‍ മാത്യൂസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു

കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ ഡി എന്‍ എന്‍ ടെലിവിഷന്‍ പൊളിറ്റിക്കന്‍ അനലിസ്റ്റ് പീറ്റര്‍ തോമസ് കാലിഫോര്‍ണിയ 47 ഡിസ്ട്രിക്റ്റിര്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു. ഡൈപ്രസ് കോളേജ് പൊളിറ്റിക്കല്‍…

വര്‍ഗീസ് ടി. എബ്രഹാം നിര്യാതനായി

ന്യു യോര്‍ക്ക്: കുമ്പനാട് താഴത്തെക്കുറ്റ് കുടുംബാംഗം വര്‍ഗീസ് ടി. എബ്രഹാം (ബാബു 63) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. സ്റ്റാറ്റന്‍ ഐലന്‍ഡ് മര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ്. ഷൈനി വര്‍ഗീസ്…