Month: December 2019

ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനില്‍ സാധ്യതയില്ല: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച ലണ്ടനിലെ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു. സ്വാമി നാരായണ്‍ വിഭാഗത്തിന്‍റെ തലവനായ സ്വാമി മഹാരാജിന്‍റെ 98ാം ജന്മദിനമായിരുന്നു ശനിയാഴ്ച.…

ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ ഉസ്മാന്‍ ഖാന്റെ മൃതദേഹം പാക്കിസ്താനില്‍ സംസ്ക്കരിച്ചു

ന്യൂയോര്‍ക്ക്: ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ പാക്കിസ്താന്‍ വംശജനായ ഉസ്മാന്‍ ഖാന്റെ മൃതദേഹം രഹസ്യമായി പാക്കിസ്താനില്‍ സംസ്ക്കരിച്ചു. ഉസ്മാന്‍ ഖാന്‍ പാക് വംശജനല്ല എന്ന പാക്കിസ്താന്റെ നിലപാടിന്…

വളരെ ‘പ്രധാനപ്പെട്ട പരീക്ഷണം’ നടത്തിയതായി ഉത്തര കൊറിയ

ന്യൂയോര്‍ക്ക്: ആണവോര്‍ജവല്‍ക്കരണ നടപടികളുടെ ഭാഗമായി ഉത്തര കൊറിയ ഭാഗികമായി പൊളിച്ചുമാറ്റിയതായി യുഎസും ദക്ഷിണ കൊറിയന്‍ അധികൃതരും വിശ്വസിച്ചിരുന്ന ലോംഗ് റേഞ്ച് റോക്കറ്റ് വിക്ഷേപണ സൈറ്റില്‍ ഞായറാഴ്ച ‘വളരെ…

പ്രളയത്തെ അതിജീവിച്ച നിര്‍മ്മാണമികവുമായി കേരളത്തിലെ ഫോമാ വില്ലേജ്

ഡിട്രോയിറ്റ്: അശാസ്ത്രീയമായ വികസന സങ്കല്‍പ്പങ്ങളും പ്രകൃതിയുടെ അമിത ചൂഷണവും കേരളത്തില്‍ ആവര്‍ത്തിച്ചുണ്ടാക്കുന്ന പ്രളയ ദുരിതങ്ങളെ പ്രതിരോധിക്കാനുള്ള നിര്‍മ്മാണ മാതൃകയുമായാണ് കടപ്രയിലെ ഫോമാ വില്ലേജ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നു പ്രസിഡന്റ്…

ന്യൂയോര്‍ക്കില്‍ ബസ് ലൈന്‍ തടസ്സപ്പെടുത്തുന്നവരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ബസ്സിന്റെ സഞ്ചാര പാത തടസപ്പെടുത്തുന്ന ഇതര വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി. ഡിസംബര്‍ 6 വെള്ളിയാഴ്ച മുതലാണ് M-15, M-14,…

വിശുദ്ധ കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുനാള്‍ മഹാമഹം ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

ന്യൂയോര്‍ക്ക്: കാര്‍മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സ്ഥാപകന്‍ വിശുദ്ധ കുരിയാക്കോസ് ഏലിയാസ് ചാവറയച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ അഞ്ചാം വാര്‍ഷികം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു. നോര്‍ത്ത്…

യേശുദേവന്റെ ജനനം അനുസ്മരിച്ച് വൈറ്റ് ഹൗസില്‍ ട്രംമ്പ് ക്രിസ്തുമസ് ദീപാലങ്കാരത്തിന് തുടക്കം കുറിച്ചു

വാഷിംഗ്ടണ്‍ ഡി സി: യേശുദേവന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന വൈവിദ്യമാണ് ചടങ്ങുകളോടെ വൈറ്റ് ഹൗസില്‍ ക്രിസ്തുമസ്സ് ദീപാലങ്കാരത്തിന് തുടക്കം. വൈറ്റ് ഹൗസില്‍ ക്രിസ്തുമസ്സ് ആഘോഷത്തിന്റെ 97-ാം വാര്‍ഷികമായിരുന്നു. ഡിസംബര്‍…

അമേരിക്ക ‘തിന്മയുടെ രാഷ്ട്ര’മാണെന്ന് ഫ്ലോറിഡ നേവല്‍ ബേസില്‍ വെടിവെയ്പ് നടത്തിയ സൗദി സൈനികന്‍

മയാമി (ഫ്ലോറിഡ): ഫ്ലോറിഡയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച വെടിവയ്പ്പ് നടത്തുന്നതിന് മുമ്പ് ട്വിറ്ററില്‍ അമേരിക്കയെ ‘തിന്മയുടെ രാഷ്ട്രം’ എന്ന് സൗദി സൈനികന്‍ അപലപിച്ചതായി കണ്ടെത്തി. പോലീസ്…

കെ. ഗോപിനാഥന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ലൈഫ് മെമ്പറും മുന്‍ സെക്രട്ടറിയുമായിരുന്ന കെ ഗോപിനാഥന്‍ നായര്‍ (75) ഡിസംബര്‍ 7 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ നിര്യാതനായി. പരേതന്‍ ന്യൂയോര്‍ക്ക്‌…

ന്യൂജെഴ്സിയിലെ വസ്ത്ര സ്ഥാപനം ഗണേഷ് അടിവസ്ത്രം പിന്‍വലിച്ച് ക്ഷമാപണം നടത്തണം

ന്യൂജെഴ്സി: ഹിന്ദു ദേവനായ ഗണേഷിന്റെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി…