Month: December 2019

ട്രംമ്പ് ഇംപീച്ച്‌മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും അംഗീകരിക്കുന്നില്ലെന്ന് ഡിസംബര്‍ 10 ചൊവ്വാഴ്ച ക്വിനിപ്യ്ക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വെ…

വനിതാ പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം

ഹൂസ്റ്റണ്‍ : ചോദ്യം ചെയ്യുന്നതിനായി പിടികൂടിയ യുവാവ് വാഹനം ഇടിപ്പിച്ചു പൊലീസ് ഓഫിസറെ കൊലപ്പെടുത്തി. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു അധികൃതര്‍ 20,000 ഡോളറിന്റെ പ്രതിഫലം പ്രഖ്യാപിച്ചു. ഒരു…

ജയില്‍ വാര്‍ഡന്റെ കഴുത്തറുത്ത തടവുപുള്ളിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്‌സ്‌വില്ല: പ്രിസണ്‍ബൂട്ട് ഫാക്ടറിയുടെ സൂപ്പര്‍വൈസറെ കഴുത്തറുത്ത കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഡിസംബര്‍ 11 ബുധനാഴ്ച വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. ഡാളസ്സില്‍ കവര്‍ച്ച നടത്തിയ കേസ്സില്‍…

കഴിഞ്ഞ വര്‍ഷം യുഎസില്‍ പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: യുഎസ് ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, രാജ്യത്തെ വിവിധ നിയമ നിര്‍‌വ്വഹണ ഏജന്‍സികള്‍ 2018 ല്‍ ദേശീയ സുരക്ഷയ്ക്കോ പൊതുസുരക്ഷയ്ക്കോ ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു…

വാള്‍മാര്‍ട്ട് സ്വയം ഡ്രൈവിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യും

ഹ്യൂസ്റ്റണ്‍: 2020 ജനുവരി മുതല്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് റോബോട്ടിക് കമ്പനിയായ ന്യൂറോയുടെ സഹകരണത്തോടെ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം…

കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയ്ക്ക് റോസ് മേരി കോലഞ്ചേരിയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍

ചിക്കാഗോ; കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ 2020- 2022 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ, ചരിത്രത്തില്‍ ഏറ്റവും…

ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് പാക്കിസ്താന്‍

ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്‍ പക്ഷപാതപരമാണെന്നും, അയല്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഇന്ത്യക്ക് ഈ നീക്കം ദോഷകരമായി ഭവിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.…

അര്‍ക്കന്‍സാസ് പോലീസ് സ്‌റ്റേഷനു മുമ്പില്‍ ഓഫിസര്‍ വെടിയേറ്റു മരിച്ചു

ഫെയ്റ്റിവില്ല (അര്‍ക്കന്‍സാസ്): ഫെയ്റ്റിവില്ല പോലീസ് സ്‌റ്റേഷന്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ രാത്രി ഇരുളിന്റെ മറവില്‍ പതിയിരുന്ന പ്രതിയും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.…

ഇല്ലിനോയി സ്‌റ്റേറ്റ് അസ്സംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിന്‍ ഓലിക്കലിന് പിന്തുണയുമായി ഫണ്ട് റൈസിങ്ങ് ഉജ്ജ്വലമാക്കി

ചിക്കാഗോ: അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളി സമൂഹവും കടന്നുവരുന്നതിന്റെ ഭാഗമായി ചിക്കാഗോയില്‍ നിന്നും ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിന്‍ ഓലിക്കലിന്റെ ഫണ്ട് റൈസിംഗ് മീറ്റിങ്ങ് ചരിത്ര…

ഫോമാ വിമൻസ് ഫോറം നഴ്സിംഗ് സ്കോളർഷിപ്പ് ഫണ്ടിലേക്ക് സംഭാവനകൾ ക്ഷണിക്കുന്നു

ന്യൂ യോർക്ക്: ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലുള്ള തിരഞ്ഞെടുത്ത നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ നൽകുവാനുള്ള നടപടികൾ പൂർത്തിയായി. അപേക്ഷകളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഈ…