Month: December 2019

ഓക്‌സിജന്‍ ഉപയോഗിക്കുന്നതിനിടെ സിഗരറ്റിനു തീകൊളുത്തി, സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു

നോര്‍ത്ത് കരോലിന: ഓക്‌സിജന്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ സിഗരറ്റിനു തീകൊളുത്തിയ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള അറുപത്തിയൊന്നു വയസ്സുകാരി ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ശരീരമാസകലം പൊള്ളലേറ്റു മരിച്ചു. ഡിസംബര്‍ 3 ചൊവ്വാഴ്ചയായിരുന്നു…

26 വര്‍ഷം ഒരു ദിവസം പോലും അവധിയെടുക്കാത്ത അദ്ധ്യാപികയെ ഗാര്‍ലന്റ് ഐ എസ് ഡി ആദരിച്ചു

ഗാര്‍ലന്റ് (ഡാളസ്സ്): 26 വര്‍ഷത്തിനുള്ളില്‍ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്ക്കൂളില്‍ അദ്ധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ട എണ്‍പത്തിയഞ്ച് വയസ്സുള്ള അദ്ധ്യാപിക ഷാരോണ്‍ ബ്രാഡ്‌ലിയെ ഗാര്‍ലന്റ് ഐ എസ് ഡി…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനു മഹിളാ കോണ്‍ഗ്രസിന്റെ അനുമോദനം

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ കൂടിയ മഹിളാ കോണ്‍ഗ്രസ് യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.…

ജോബ് മാത്യു നിര്യാതനായി

ടൊറന്റോ : ഭിലായ് സ്റ്റീല്‍ പ്ലാന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പുലിക്കോട്ടില്‍ ജോബ് മാത്യു (84) നിര്യാതനായി. സംസ്കാരം പിന്നീട് ടൊറന്റോയില്‍ നടക്കും. ഭാര്യ: ലില്ലി മാത്യു (കാനഡ).…

മാത്യു ഫിലിപ്പ് നിര്യാതനായി

തേവലക്കര: തയ്യില്‍വീട്ടില്‍ പരേതനായ ഫിലിപ്പ് മാത്യു വൈദ്യന്റേയും, മേഴ്‌സിയുടേയും മകന്‍ മാത്യു ഫിലിപ്പ് (അലന്‍, 36) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കൂനംതൈ ഇടപ്പള്ളി പാലപറമ്പില്‍…

ചിക്കാഗോ ക്‌നാനായ നൈറ്റ് ചരിത്രവിജയം

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷികാഘോഷമായ ക്‌നാനായ നൈറ്റ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ, ആഘോഷിച്ചു. പുതുമയാര്‍ന്ന പരിപാടികള്‍കൊണ്ടും സംഘാടക മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ഇത്തവണത്തെ ക്‌നാനായ നൈറ്റ്,…

അൽമാഇദ ഗ്രൂപ്പ് ചെയർമാൻ സാദിഖ് കടവിലും ഫിലാഡെൽഫിയ സ്വീകരണം നൽകി

ഫിലാഡെൽഫിയ: ചരിത്ര നഗരമായ ഫിലാഡെൽഫിയയിൽ കേരളത്തിലെ ഭക്ഷണ സംസ്ക്കാരത്തിൽ പുത്തൻ വിജയഗാഥ രചിച്ച അൽമാഇദ ഗ്രൂപ്പിന് സ്വീകരണം നൽകി. ഗ്രൂപ്പ് ചെയർമാൻ സാദിഖ് കടവിലും അദ്ദേഹത്തിന്റെ പത്നിയും…

ഡാളസ് കെ ഇ സി ഫ് വാർഷീകം ഡിസംബർ 7 നു – റൈറ്റ് റവ ഡോ ഐസക് മാർ ഫീ ലീക്സിനോസ് മുഖ്യാതിഥി

ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി ഒന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി…

പോസ്റ്റല്‍ കുടുംബ സംഗമം വര്‍ണ്ണാഭമായി

ചിക്കാഗോ ; ചിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ച്…

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ സ്‌നേഹ ദൂത് കരോളിന് ഉജ്ജ്വല തുടക്കം

ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്‌നേഹ ദൂത് 2019 ന് ഡിസംബര്‍ 1 ഞായറാഴ്ച 10 മണിക്ക് റവ.ഫാ. തോമസ് മുളവനാലിന്റെ…