Month: September 2019

മാർത്തോമ സഭയിൽ രണ്ട് സഫ്രഗൻ മെത്രപൊലീത്താമാരെ വാഴിക്കാൻ തീരുമാനം

മാര്‍ത്തോമ്മ സഭയില്‍ രണ്ട് സഫ്രഗന്‍ മെത്രപൊലീത്തമാരെ വാഴിക്കാന്‍ സെപ്റ്റംബര്‍ 14 നു തിരുവല്ലയില്‍ ഡോ ജോസഫ് മാര്‍ത്തോമാ മെത്രപൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഭാപ്രതിനിധി മണ്ഡലയാഗം തീരുമാനിച്ചു. ഇതു…

റെജി ചെറിയാന്‍ നിര്യാതനായി

അറ്റലാന്റാ: അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയില്‍ നിര്യാതനായി. ഫോമ റിജിയണല്‍…

പി.ടി. ജോണ്‍ നിര്യാതനായി

തേവലക്കര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും എക്‌സ് സര്‍വ്വീസ്മാനും റിട്ട. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ പുതുവീട്ടില്‍ ലാലു ഭവനില്‍ പി.ടി. ജോണ്‍ (82) നിര്യാതനായി. ചെങ്കുളം കളത്തൂരഴികത്ത് മറിയാമ്മ ജോണ്‍…

റജി ചെറിയാന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് അനുശോചിച്ചു

ഹൂസ്റ്റൺ: അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാന്റെ അകാല ദേഹ വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ജോമോൻ…

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോ ഓണാഘോഷം നടി ആശാ ശരത്ത് ഉദ്ഘാടനം ചെയ്യും

ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷവും നിര്‍ദ്ധനര്‍ക്കുള്ള ഭവനപദ്ധതിയുടെ ഉദ്ഘാടനവും പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് നിര്‍വഹിക്കും. സെപ്റ്റംബര്‍ 21-നു വൈകുന്നേരം…

തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരന്‍ വെടിയേറ്റു മരിച്ചു. പിതാവിനെതിരെ കേസ്

സെന്റ് ലൂയിസ്: സെന്റ് ലൂയിസ് കൗണ്ടി ലോറല്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നുവയസ്സുക്കാരന്‍ തോക്ക് എടുത്തു കളിക്കുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു. സെന്റ് ലൂയിസില്‍ ഈ വര്‍ഷം വെടിയേറ്റു മരിച്ച…

വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ ഓണാഘോഷവും വാമനജയന്തി ആഘോഷവും ആഘോഷിക്കുന്നു

ന്യൂയോർക്ക് :വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ ഓണാഘോഷവും വാമനജയന്തിആഘോഷവും ഈ വരുന്ന സെപ്റ്റംബർ പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ…

തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി

ഹ്യൂസ്റ്റന്‍: തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ഓണഘോഷങ്ങള്‍കേരള തനിമയില്‍ വര്‍ണ്ണശബളവും ആകര്‍ഷകവും പ്രൗഢഗംഭീരവുമായി. ടാഗ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ അസ്സോസിയേഷന്റെ പ്രഥമഓണാഘോഷം ആഗസ്റ്റ് 31-ാം…

5 വയസ്സുകാരന്‍ തനിയെ ബൈക്കോടിച്ചു – മാതാവിനെതിരെ ക്രിമിനല്‍ കേസ്സ്

ബ്രൂക്ക്‌ലിന്‍: അഞ്ച് വയസ്സുകാരന്‍ ഒറ്റക്ക് രാത്രി സൈക്കിള്‍ ചവിട്ടുന്നത് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവിനെതിരെ ക്രിമിനല്‍ കേസ്സ് ചാര്‍ജ്ജ് ചെയ്തു. ഫഌറ്റ് ബുഷ് ലിന്‍ഡന്‍ ബിലവഡ്…