ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജേതാക്കള്‍
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഒമ്പതാമത് വോളിബോള്‍ മത്സരത്തില്‍ ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഡസ്‌പ്ലെയിന്‍സ് ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക് ചര്‍ച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.…