ഷിക്കാഗോ: കരിങ്കുന്നം മടത്തിപ്പറന്പില്‍ ചുണ്ടകാട്ടില്‍ ജോസിന്‍റെ മകന്‍ ലിനേഷ് (38) അമേരിക്കയിലെ ഷിക്കാഗോയില്‍ നിര്യാതനായി.

സംസ്കാരം ശനിയാഴ്ച ഒന്‍പതിന് ഷിക്കോഗോ സെന്‍റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഭാര്യ ജിനി റാന്നി പാറയ്ക്കാമണലില്‍ കുടുംബാംഗം. മകന്‍: ജോസിഷ്.

By admin

Leave a Reply

Your email address will not be published. Required fields are marked *