പുലിക്കോട്ടില്‍ ഇട്ടിമാണി പോള്‍സണ്‍ (പി ഐ പോള്‍സണ്‍ മദ്രാസില്‍ നിര്യാതനായി. കുന്നുംകുളം പുലിക്കോട്ടില്‍ പരേതരായ ഇട്ടിമാണി മറിയാമ്മ ദമ്പതികളുടെ മകനായ പോള്‍സണ്‍ ഷാര്‍ജ ജനറല്‍ മോട്ടേഴ്‌സില്‍ ലിബര്‍ട്ടി ആട്ടോ മൊബൈല്‍സില്‍ ജനറല്‍ മാനേജരായിരുന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് ഊരയില്‍ സോണിയ പോള്‍സണ്‍ ആണ് സഹധര്‍മ്മിണി.

മക്കള്‍: ഷെറിന്‍ (ബഹറിന്‍) പ്രീതി (മൈസൂര്‍) പ്രീയ (ഫിലാഡല്‍ഫിയ)
മരുമക്കള്‍: ഡോ.അജയ് (ബഹറിന്‍) വിനു പീറ്റര്‍ (മൈസൂര്‍) ആഷിഷ് (ഫിലാഡല്‍ഫിയ)
സൂസി തോമസ് (മദ്രാസ്), അമ്മിണി കുര്യന്‍ (മദ്രാസ്),
സാറാമ്മ ജോര്‍ജ്ജ് (മദ്രാസ്), പി.ഐ ജോയ് (അറ്റലാന്റാ, യു എസ് ഏ). സംസ്‌കാര ശുശ്രൂഷകള്‍ നാളെ ഉച്ചക്ക് ഒരുമണിക്ക് സ്വഭവനത്തില്‍ ആരംഭിച്ചു, മദ്രാസ് ഇഞ്ചമ്പാക്കം സെന്റ് മേരീസ് ദേവാലയത്തിലും നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം കില്‍പോക്ക് സെമിത്തേരിയില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പി.ഐ ജോയി 1 (678) 2833636

Address:
2/693, 1st Main Road, Renga Reddy Gardens, Neelankarai, Chennai -115

By admin

Leave a Reply

Your email address will not be published. Required fields are marked *