പരാജയം സമ്മതിക്കാത്ത ട്രംപിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോംമ്‌നി
വാഷിംഗ്ടണ്‍ ഡി.സി: വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാതെ കോടതികളില്‍ തുടരെ തുടരെ തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും, അമേരിക്കന്‍ ജനത തെരഞ്ഞെടുത്ത ബൈഡന്‍- കമലാ ഹാരിസ് ടീമിന്റെ വിജയം അംഗീകരിക്കാതെയും,…