ഡബ് ഹാലന്‍ഡ് ചരിത്രത്തിലെ ആദ്യ നാറ്റീവ് അമേരിക്കന്‍ കാബിനറ്റ് അംഗം
വാഷിംഗ്ടണ്‍: ബൈഡന്‍- ഹാരിസ് ടീം ഇന്റീരിയല്‍ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത ന്യുമെക്‌സിക്കോയില്‍ നിന്നുള്ള ഡമോക്രാറ്റിക് യുഎസ് കോണ്‍ഗ്രസ് അംഗം ഡബ് ഹാലന്‍ഡിന്റെ നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു.…