24 ദശലക്ഷം അമേരിക്കക്കാർ കുടിയൊഴിപ്പിക്കൽ ഭീക്ഷണിയിൽ. രാജ്യം വർദ്ധിച്ച സാമ്പത്തിക അസമത്വത്തിലേക്ക്
വാഷിങ്ടൺ: കൊറോണാ വയറസ് വ്യാപനത്തെ തുടർന്ന് രാജ്യത്തുടനീളമുള്ള നിരവധി ആളുകളുടെ തൊഴിൽ നഷപ്പെട്ട സാഹചര്യത്തിൽ, ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച അധിക തൊഴിലില്ലാഴ്മ ആനുകൂല്യങ്ങൾ നിർത്തുന്നു. ആനുകൂല്യങ്ങൾ നിർത്തുമ്പോൾ…