ടോജോ തോമസ് കാലിഫോർണിയ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിലേക്ക്
കാലിഫോർണിയ: സാൻ ഫ്രാൻസിസ്‌കോ ബേ-ഏരിയയിലെ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിന്റെ ഏഴംഗ സമിതിയിലേക്ക് മലയാളിയായ ടോജോ തോമസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട അൽ പാദ്രോ, ഇല്യാ…
ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി
കാലിഫോർണിയ : കാലിഫോർണിയ ആസ്ഥാനമായി പതിനാറു വര്ഷങ്ങള്ക്കു മുൻപ് (ഫെബ്രു 4, 2004) ആഗോളതലത്തിൽ പ്രവർത്തനമാരംഭിച്ച ഫേസ്ബുക് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് 2021…
ടിക്ക് ടോക്കിനും വീ-ചാറ്റിനും അമേരിക്കയിൽ ഇനി 45 ദിവസം കൂടി മാത്രം
വാഷിങ്ടൺ ഡി സി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനെ 45 ദിവസത്തിനകം നിരോധിക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഇന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പറഞ്ഞു.…
ഓർമ്മ സിൽവർ ജൂബിലി നിറവിൽ
ഫ്‌ളോറിഡ: ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ ,(ഓര്‍മ്മ) സില്‍വര്‍ ജൂബിലി വിപുലമായി കൊണ്ടാടുന്നു. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 8:30 ന് സൂം മീറ്റിംഗിലൂടെ ഓണ്‍ലൈന്‍ ആയി…
കുട്ടികളെ സ്കൂളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതു കൂടുതല്‍ മരണം ക്ഷണിച്ചു വരുത്തും: ട്രംപ്
വാഷിങ്ടന്‍ : കൊറോണ വൈറസ് വ്യാപനത്തിന് ഒരു കുറവും വന്നിട്ടില്ലെങ്കിലും സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന അഭിപ്രായത്തിലുറച്ചു ട്രംപ് . ഓഗസ്റ്റ് 4 ചൊവ്വാഴ്ചയാണു സ്കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ടു ട്രംപ്…
ബൈഡന്റെ വൈസ് പ്രസിഡന്റ് തീരുമാനം അന്തിമഘട്ടത്തില്‍, കമല ഹാരിസിന് മുന്‍ഗണന
വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തുവരുന്നതോടെ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തീരുമാനം അന്തിമ ഘട്ടത്തില്‍. ഓഗസ്റ്റ് 1ന്…
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ഫ്‌ളോറിഡ ചാപ്റ്ററിനു നവ നേതൃത്വം
ഫ്‌ളോറിഡ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍ ഐ.ഒ.സി യു.എസ്.എയുടെ മുന്‍ പ്രസിഡന്റ് സജി കരിമ്പന്നൂരിന്റെ അധ്യക്ഷതയില്‍ കൂടിയ ടെലി സൂം കോണ്‍ഫറന്‍സ് മീറ്റിംഗില്‍ വച്ചു പുതിയ…