പതിനൊന്നു വയസിനു താഴെയുള്ള മൂന്നു കുട്ടികള്‍ കടയില്‍ പോയി ; പിതാവ് അറസ്റ്റില്‍
ന്യൂയോര്‍ക്ക് : വീടിനു ചില ബ്ലോക്കുകള്‍ അകലെ സ്ഥിതി ചെയ്യുന്ന കടയിലേക്കു 11 വയസ്സിനു താഴെയുള്ള മൂന്നു കുട്ടികള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ പോയ കുറ്റത്തിന് പിതാവ് നോഹ…
