എച്ച്1ബി വിസകള്‍ നിര്‍ത്തലാക്കാന്‍ ട്രംപ് നീക്കമാരംഭിച്ചുവെന്നു റിപ്പോർട്ട്
ന്യൂയോർക് :എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ഐ ടി മേഖലയില്‍ ജോലി…
