Category: USA

ഫൊക്കാന കൺവെൻഷനും, ഇലക്ഷനും 2021 ജൂലൈ 31ന് മുൻപ് നടത്താൻ നാഷണൽ കമ്മിറ്റി തീരുമാനിച്ചു

ഫൊക്കാന നാഷണൽ കമ്മിറ്റി ജൂൺ 11 , 2020 ത്തിൽ യോഗം കൂടുകയും കൺവെൻഷൻ നടത്തുന്നതിനെ പറ്റി വിശദമായി ചർച്ച നടത്തുകയും ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിലും ഗവണ്മെന്റിന്റെ…

അന്‍മള്‍ കൗര്‍ യുഎസ് മിലിട്ടറി അക്കാദമിയില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വനിത

ന്യൂയോര്‍ക്ക് : വെസ്റ്റ് പോയ്ന്റ് യുഎസ് മിലിട്ടറി അക്കാദമിയുടെ ചരിത്രത്തിലാദ്യമായി ഗ്രാജുവേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വനിത എന്ന അഭിമാനകരമായ നേട്ടത്തിന് അന്‍മള്‍ കൗര്‍ നരംഗ്…

ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികള്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യത്തെ ശ്രീനാരായണ പ്രസ്ഥാനമായ, ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (SNAOFNA ) 2020 2021 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടന ജീവ കാരുണ്യ…

ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ വാഷിംഗ്‌ടൺ ഡി സി ചാപ്റ്റർ നിലവിൽ വന്നു, പ്രസിഡന്റ് ജോർജ് മണലേൽ

മേരിലാൻഡ് : ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ കേരളയുടെ ( IOC USA – Kerala ) വാഷിംഗ്‌ടൺ ഡി സി ചാപ്റ്റർ രൂപികരിച്ചു. മേയ്‌ 20നു വിളിച്ചു…

കോവിഡ് മഹാമാരിയില്‍ മലയാളികള്‍ക്ക് അഭിമാനമായി ജോ തോട്ടുങ്കല്‍

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ കോക്കനട്ട് ലഗൂണ്‍, താലി എന്നീ റസ്റ്റോറന്റുകള്‍ നടത്തിവരുന്ന ജോ തോട്ടുങ്കല്‍ മലയാളികള്‍ക്ക് അഭിമാനമായി. കോവിഡ് 19 മഹാമാരി എല്ലാ ലോക രാജ്യങ്ങളേയും…

പൊലീസ് വെടിവയ്പില്‍ അരയ്ക്കു താഴെ തളര്‍ന്ന ചെറുപ്പക്കാരന് 6 മില്യന്‍ നഷ്ടപരിഹാരം

ഫ്‌ളോറിഡ: ചെറുപ്പക്കാരന്റെ കൈയിലിരുന്ന സെല്‍ഫോണ്‍ തോക്കാണെന്നു തെറ്റിധരിച്ചതിനെ തുടര്‍ന്ന് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിവെച്ചതിനെ തുടര്‍ന്ന് മാരകമായി പരുക്കേല്‍ക്കുകയും അരയ്ക്കു താഴെ പൂര്‍ണ്ണമായും തളര്‍ച്ച ബാധിക്കുകയും…

അമേരിക്കയിലെ ഇന്ത്യൻ നഴ്സ്മാർക്കായി ദേശീയ സർവേ ഒരുക്കി നഴ്സസ് അസ്സോസിയേഷൻ

ഹൂസ്റ്റൺ : മറ്റുള്ളവരുടെ നൊമ്പരം മാറ്റാൻ, സ്വന്തം ദുഃഖങ്ങൾ മറന്നു, ചുണ്ടിൽ പുഞ്ചിരിയുമായി രാപകൽ അദ്ധ്വാനിക്കുന്ന നഴ്സുമാരെ പറ്റി ആദരവോടെ മാത്രമേ നമുക്ക് ചിന്തിക്കാൻ കഴിയൂ. പ്രത്യേകിച്ച്,…

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ്‌ ,പ്രസിഡണ്ട് ജെയിംസ് കൂടൽ , ജനറൽ സെക്രട്ടറി ജിമോൻ റാന്നി

ന്യൂ യോർക്ക് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ (ഐഒസി) യുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതിനു ശക്തമായ നേതൃനിരയുമായി ടെക്സാസ്…

കുട്ടികളുടെ തിരോധാനം ; ഒടുവില്‍ മാതാവിന്റെ ഭര്‍ത്താവും കസ്റ്റഡിയില്‍

ഹവായ് : ജോഷ്വ വെല്ലെ (7) ടയ്‌ലി വെല്ലോ (17) എന്നീ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ മാതാവ് ലോറി വില്ലൊയുടെ ഭര്‍ത്താവ് ചാഡ് ഡെബെല്ലിനെ പൊലീസ്…