മകനെ മൂന്നു ലിറ്റര്‍ വെള്ളം നിര്‍ബന്ധിച്ചു കുടിപ്പിച്ചു, ഒടുവില്‍ കുട്ടി മരിച്ചു ; പിതാവും വളര്‍ത്തമ്മയും അറസ്റ്റില്‍
കൊളറാഡോ : പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള മകനെ നിര്‍ബന്ധപൂര്‍വ്വം 3 ലിറ്റര്‍ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വളര്‍ത്തമ്മയേയും പിതാവിനേയും പൊലീസ് അറസ്റ്റു…
