Category: USA

ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ഫൊക്കാന അനുശോചിച്ചു

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും കേരളത്തിലെ സാമൂഹ്യസാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന ജോസഫ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തി. മലയാളക്കരയിലെ…

ഹത്രാസ് സംഭവം: ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ പ്രതിഷേധിച്ചു

ന്യൂജഴ്‌സി: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ന്യൂജഴ്‌സിയില്‍ പ്രതിക്ഷേധം. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ ഒക്‌ടോബര്‍ പത്തിനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്വന്തം മാതാപിതാക്കള്‍ക്കുപോലും…

കാണാതായ ഇന്ത്യന്‍ പ്രൊഫസര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി

സിയാറ്റില്‍ (വാഷിംഗ്ടണ്‍): ഒക്‌ടോബര്‍ ഒമ്പതു മുതല്‍ കാണാതായ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ ആന്ത്രോപ്പോളജി പ്രൊഫസറും, ഇന്ത്യന്‍- അമേരിക്കനുമായ സാം ഡുബലിനെ (33) കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ്…

തട്ടിയെടുത്ത സ്കൂള്‍ ബസുമായി പതിനൊന്നുകാരന്റെ 13 മൈല്‍ സാഹസികയാത്ര

ലൂസിയാന: തട്ടിയെടുത്ത സ്കൂള്‍ ബസുമായി 13 മൈല്‍ സാഹസികയാത്ര നടത്തിയ പതിനൊന്നുകാരനെതിരേ ക്രിമനല്‍ കേസ്. ഒക്‌ടോബര്‍ 11-ന് ഞായറാഴ്ച രാവിലെയായിരുന്നു താക്കോല്‍ ആവശ്യമില്ലാത്ത, ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റാര്‍ട്ടാകുന്ന…

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 16 മുതല്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ 16,17.18 തീയതികളില്‍ (വെള്ളി, ശനി,…

യൂട്യൂബ് ഇ- വ്യാപാര മേഖലയിലേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനം

ന്യൂയോര്‍ക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോള്‍ യൂട്യൂബ്…

കൊറോണ വൈറസ് രണ്ടാമതും ഒരാളില്‍, അമേരിക്കയിലെ ആദ്യ സംഭവം

നൊവേഡ: നേവല്‍ കൊറോണ വൈറസ് പൂര്‍ണമായ അപ്രത്യക്ഷമായ ഒരാളില്‍ വീണ്ടും വൈറസ് പ്രത്യക്ഷപ്പെട്ട സംഭവം അമേരിക്കയില്‍ ആദ്യമായി നൊവേഡ സംസ്ഥാനത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവശ്യ സര്‍വീസിലുള്ള സാമാന്യം…