എമി കോണി ബാരറ്റ് സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരുന്ന സുപ്രീംകോടതി ജഡ്ജി നിയമനത്തിന് തീരുമാനമായി. ഒക്‌ടോബര്‍ 26 തിങ്കളാഴ്ച യു.എസ് സെനറ്റ് എമി കോണി ബാരറ്റിന്റെ നിയമനം…
