കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണാഭമായി
ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ മലയാളി സമാജത്തിന്റെ 2021 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 14-ന് വര്‍ണാഭമായി നടത്തപ്പെട്ടു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനപരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ജോര്‍ജ്…
