മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൺ യുവജന സഖ്യം സെമിനാറും കലാമേളയും സമാപിച്ചു
ഡാളസ് : നോർത്ത് അമേരിക്കൻ യൂറോപ് മാർത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൺ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽഡാളസ് സെഹിയോൻ മാർത്തോമാ ദേവാലയത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന…
ഡാളസ് : നോർത്ത് അമേരിക്കൻ യൂറോപ് മാർത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൺ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽഡാളസ് സെഹിയോൻ മാർത്തോമാ ദേവാലയത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന…
പതിനഞ്ചാം വാർഷികമാഘോഷിക്കുന്ന കലാവേദി യു എസ് എ യുടെ കലോപഹാരമായി ന്യൂയോർക്കിൽ അവതരിപ്പിക്കുന്ന ‘മാന്ത്രികച്ചെപ്പ്’ എന്ന സാമൂഹ്യ നാടകം ടിക്കറ്റ് വിതരനോൽഘടനം സെപ്തംബര് രണ്ടിനു വൈകീട്ടു ന്യൂയോർക്…
അപ്പര്‍ഡാബി: പെന്‍സില്‍വേനിയയിലെ അപ്പാര്‍ഡാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഫിലഡല്‍ഫിയ 4135 എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ 165-മത് ശ്രീനാരായണ ഗുരുദേവ ജയന്തിയും വിപുലമായ ഓണാഘോഷവും സംയുക്തമായി സെപ്റ്റംബര്‍ 14-നു ശനിയാഴ്ച…
കാലിഫോര്‍ണിയ: ഇരുപതു ദിവസത്തെ അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കാന്‍ മുന്‍ മിസോറം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ സെപ്റ്റംബര്‍ 8 ന് സിലിക്കണ്‍ വാലിയില്‍…
ഫിലാഡല്‍ഫിയ: സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വന്ദ്യപൗലോസ ്പാറേക്കര കോറെപ്പിസ്‌കോപ്പയുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാന്‍ ഫിലാഡല്‍ഫിയ നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു. ഫിലാഡല്‍ഫിയ സെന്റ്പീറ്റേഴ്‌സ് യാക്കോബായ…
മൗണ്ടന്‍ വ്യൂ (കാലിഫോര്‍ണിയ): മൗണ്ടന്‍ വ്യൂ ബൈ ഓക്‌സ്ട്രീറ്റിന്‍ വാടകക്ക് നല്‍കിയിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വാടകക്കാരെ ബലമായി ഒഴിപ്പിക്കുന്നതിന് മറ്റ് നാല് പുരുഷ സഹായികളുമായി എത്തിയ ഇന്ത്യന്‍…
ടെക്‌സസ്: ടെക്‌സസിലെ പടിഞ്ഞാറന്‍ സിറ്റികളായ മിഡ്‌ലാന്റ്, ഒഡിസ എന്നീ നഗരങ്ങളില്‍ പത്തു മൈൽ ചുറ്റളവിൽ ആഗസ്ത് 31 നു നടന്ന മാസ് ഷൂട്ടിങ്ങിൽ കൊല്ലപ്പെട്ടവരുടെ മരണ സംഖ്യ…
ന്യൂയോര്‍ക്ക്: ഓഗസ്റ്റ് പതിനൊന്നിനു ക്വീന്‍സ് ബല്‍റോസ് ഹില്‍സൈഡ് അവന്യൂവില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നാലുവര്‍ഷംമുമ്പ് തുടങ്ങിവെച്ച സ്വാതന്ത്ര്യദിന പരേഡ് അതിഗംഭീരമായി നടത്തപ്പെട്ടു. അതിന്റെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്…
ഫ്ലോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ പ്രസിഡന്റ് സുനില്‍ വര്‍ഗീസിന്റെ പിതാവ് കൊട്ടാരക്കര പുലമണ്‍ സി.ജി വര്‍ഗീസിന്റെ (82) നിര്യാണത്തിൽ ഫോമാ സൺഷൈൻ റീജിയൻ അനുശോചനം…
ലോസ് ആഞ്ചലസ്: കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാല്‍പ്പത്തിരണ്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍…