Category: USA

തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി

ഹ്യൂസ്റ്റന്‍: തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ഓണഘോഷങ്ങള്‍കേരള തനിമയില്‍ വര്‍ണ്ണശബളവും ആകര്‍ഷകവും പ്രൗഢഗംഭീരവുമായി. ടാഗ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ അസ്സോസിയേഷന്റെ പ്രഥമഓണാഘോഷം ആഗസ്റ്റ് 31-ാം…

5 വയസ്സുകാരന്‍ തനിയെ ബൈക്കോടിച്ചു – മാതാവിനെതിരെ ക്രിമിനല്‍ കേസ്സ്

ബ്രൂക്ക്‌ലിന്‍: അഞ്ച് വയസ്സുകാരന്‍ ഒറ്റക്ക് രാത്രി സൈക്കിള്‍ ചവിട്ടുന്നത് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവിനെതിരെ ക്രിമിനല്‍ കേസ്സ് ചാര്‍ജ്ജ് ചെയ്തു. ഫഌറ്റ് ബുഷ് ലിന്‍ഡന്‍ ബിലവഡ്…

ഡാളസ് കേരള അസ്സോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍14ന്-കെ.ജി. മന്മഥന്‍ നായര്‍ മുഖ്യാതിഥി

ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ആരംഭിക്കുന്ന…

ഡാളസ്സില്‍ സോഷ്യല്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു

ഡാളസ് : ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്‌സ്ഷിപ്പ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ സോഷ്യല്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 7ന് നടന്ന സെമിനാറില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി…

സുവിശേഷം വില്‍പന ചരിക്കല്ല: പ്രോസ്പിരറ്റി ഗോസ്പല്‍ തിയോളജിയില്‍ മാറ്റം വരുത്തും: ബെന്നിഹം

വാഷിംഗ്ടണ്‍: സുവിശേഷം വില്പന ചരക്കല്ലെന്നും, ഇതുവരെ ഞാന്‍ സ്വീകരിച്ചുവന്ന, പ്രചരിപ്പിച്ചു വന്നിരുന്ന ഹെല്‍ത്ത് ആന്റ് വെല്‍ത്ത് തിയോളജിയില്‍ മാറ്റം വരുത്തുമെന്നും ലോകപ്രസിദ്ധ പ്രോസ്പിരിറ്റി ഗോസ്പലിന്റെ വക്താവായ ബെന്നിഹിം…

ന്യൂ ജേഴ്സിയിലുള്ള മലയാളീ അസോസിയേഷനുകളുടെ സംയുക്ത ഓണഘോഷം

ന്യൂ ജേഴ്സി: ന്യൂ ജേഴ്സിയിലുള്ള മലയാളീ അസോസിയേഷനുകളായ കേരള കൾച്ചറൽ അസോസിയേഷൻ, മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി, നാമം എന്നി സംഘടനകളുടെ സംയുക്ത ഓണഘോഷം സെപ്റ്റംബർ…

നിര്‍ഭാഗ്യങ്ങളിലൂടെയുളള യാത്ര: യു.എസില്‍ ട്രെയിന്‍ തട്ടി മലയാളി ബാലന്‍ മരിച്ചു

ന്യൂയോര്‍ക്ക്: ഹ്യൂലെറ്റില്‍ ഭിഷഗ്വര ദമ്പതികളായ ഡോ. സാബുവിന്റെയും ഡോ. മേരി ജോണിന്റെയും ഇളയ പുത്രന്‍ ജോണ്‍ സാബു (15) ട്രെയിന്‍ തട്ടി മരിച്ചു. ഹ്യൂലറ്റ് ഹൈസ്കൂളില്‍ ടെന്‍ത്…

കരഞ്ഞ നാല് മാസമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു നിശബ്ദയാക്കിയ കെയര്‍ ടേക്കര്‍ അറസ്റ്റില്‍

ഡെലവെയര്‍: നിലക്കാതെ നിലവിളിച്ച കുഞ്ഞിന്റെ നിലവിളി നിര്‍ത്തുന്നതിന് ശരീരം നിശ്ചലമാകുന്നതുവരെ മുഖത്ത് കൈ അമര്‍ത്തി പിടിട്ടു അതിക്രൂരമായി കൊലപ്പെടുത്തിയ 19 വയസ്സുള്ള കെയര്‍ ടേക്കര്‍ ഡിജോനെ ഫെര്‍ഗുസനെ…

നായര്‍ അസോസിയേഷന്‍ ഓണാഘോഷത്തില്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മുഖ്യാതിഥി

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു സെപ്റ്റംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ നടക്കുന്ന ഓണാഘോഷ…

സി.എസ്.ഐ ഇടവക കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: ഇമ്മാനുവേല്‍ സി.എസ്.ഐ ഇടവകയുടെ ഈവര്‍ഷത്തെ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13,14,15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ 500 സോമര്‍ട്ടന്‍ അവന്യൂ, ഫിലഡല്‍ഫിയ, പി.എ 19116 -ല്‍ സ്ഥിതി…