കാല്‍ഗറിയില്‍ “സംഗീത കാവ്യസന്ധ്യ” സംഘടിപ്പിച്ചു
കാല്‍ഗറിയില്‍ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിനൊരു കൈത്താങ്ങായി, ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ “സംഗീത കാവ്യസന്ധ്യ” എന്ന ധനശേഖരണ സംരംഭം 2019 സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം ജെനസിസ് സെന്ററില്‍ വെച്ച് നടത്തി.…