എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി ‘ബല്ലാത്ത പഹയന്‍’
എഡിസണ്‍, ന്യൂജഴ്സി: ‘വാര്‍ത്തകളുടെ ഉള്ളടക്കം- സൃഷ്ടിയും അവതരണവും’ എന്ന വിഷയത്തെപ്പറ്റി ബ്ലോഗറും അമേരിക്കന്‍ മലയാളിയുമായ വിനോദ് നാരായണ്‍ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ അവതരിപ്പിച്ച…
