ജിമ്മി ജോര്‍ജ് മെമ്മോറിയില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചിക്കാഗോയില്‍
ചിക്കാഗോ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി കായികപ്രേമികളുടെ ആവേശമായ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് അടുത്തവര്‍ഷം മെയ് 23,24 തീയതികളില്‍ സ്‌കോക്കിയിലുള്ള നൈല്‍സ് വെസ്റ്റ്…
