കാണാതായ യുവതി കൊല്ലപ്പെട്ട നിലയില്‍ പിടിയിലായത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കൗമാരപ്രായക്കാര്‍
പോര്‍ട്ടേജ് (ചിക്കാഗൊ): പോര്‍ട്ടേജില്‍ നിന്നും ചൊവ്വാഴ്ച മുതല്‍ കാണാതായ അഡ്രിയാന സോഡിഡൊ (27) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഗാരി എലിമെന്ററി സ്ക്കൂള്‍ ജിംനേഷ്യത്തില്‍ നവംബര്‍ 21 വ്യാഴാഴ്ച…
