Category: USA

ഔസേഫ് പൗലോസ് ലോസ് ആഞ്ചലസ് ഇന്ത്യന്‍ അസോസിഏഷന്‍ പ്രസിഡന്റ്

സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഇന്ത്യ അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസ് പ്രസിഡന്റായി ഔസേഫ് പൗലോസിനെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. നവംബര്‍ 13 ന് നടന്ന അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ പതിനേഴംഗ എക്‌സിക്യൂട്ടീവ്…

പശുക്കള്‍ക്ക്ചണക്കോട്ടുകൾ വാങ്ങാന്‍ മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനം

വഴിയോരത്തും, കടത്തിണ്ണകളിലും മരംകോച്ചുന്ന തണുപ്പിൽ നിന്നും രക്ഷപെടുന്നതിനു ഒരു പുതപ്പു പോലും ശരീരം മറക്കുവാൻ ലഭിക്കുവാൻ സാധ്യതയില്ലാതെ ആയിരങ്ങൾ കഷ്ടപെടുമ്പോൾ ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന് ശ്രമിക്കാതെയാണ് മഞ്ഞുകാലത്ത്…

ഫൊക്കാനാ ഫ്ലോറിഡാ റീജിയണൽ കൺവെൻഷൻ ടാമ്പയിൽ: പ്രസിഡന്റും ദേശീയ നേതാക്കളും പങ്കെടുക്കും

ഫ്ലോറിഡാ .: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പത്തൊൻപതാമത്‌ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക്…

സൊളസ് ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ് കാലിഫോര്‍ണിയയില്‍ നടന്നു

സണ്ണിവേയ്ല്‍, കാലിഫോര്‍ണിയ: സൊളസ് ചാരിറ്റീസിന്റെ ധനശേഖരാര്‍ഥം നടത്തുന്ന വാര്‍ഷിക ബാങ്ക്വറ്റ് ഇത്തവണ കാലിഫോര്‍ണിയയിലെ സണ്ണിവേലിലെ കമ്യൂണിറ്റി സെന്ററില്‍ വച്ച് നവംബര്‍ 16ന് നടന്നു. രോഗബാധിതരായ കുട്ടികള്‍ക്കും, അവരെ…

ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയ ‘ഡോക്ടര്‍’ അറസ്റ്റില്‍

പാസ്‌ക്കൊ കൗണ്ടി (ഫ്‌ളോറിഡാ): ലൈസന്‍സില്ലാതെ വീട്ടില്‍ ദന്ത ചികിത്സ നടത്തിയിരുന്ന ‘വ്യാജ ഡോക്ടര്‍’ ഒസെ മാസ് ഫെര്‍ണാണ്ടസ് (33) പോലീസ് പിടിയിലായി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. അണ്ടര്‍ കവര്‍…

ചിക്കാഗോ മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടന്നു

ചിക്കാഗോ: ചിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ച് വര്‍ണ്ണാഭമായ…

നീതാ അംബാനി ന്യൂയോര്‍ക്ക് മെട്രൊ പൊലിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ഹൊണററി ട്രസ്റ്റി

ന്യൂയോര്‍ക്ക് : റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍ പേഴ്‌സണുമായ നീതാ അംബാനിയെ അമേരിക്കയിലെ കലകളുടെ ശക്തി സ്രോതസ്സായ ന്യൂയോര്‍ക്ക് മെട്രോപോലിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ഹൊണററി ട്രസ്റ്റിയായി…

രണ്ടു വയസ്സുള്ള കുട്ടിയുടെ ശരീരം ആസിഡില്‍ അലിയിച്ച മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ

ടെക്‌സസ്: രണ്ടു വയസ്സുള്ള പെണ്‍കുട്ടിയുടെ ശരീരം അഞ്ചു ഗ്യാലന്‍ ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കള്‍ക്കു തടവ് ശിക്ഷ. പിതാവ് സവാല ലൊറിഡൊ (32) ക്ക് 14 വര്‍ഷവും,…

ഗ്ലോബൽ നായർ സംഗമം ന്യൂയോർക്കിൽ

2020 ജൂലൈ 3 മുതല്‍ 5 വരെ ന്യൂ യോർക്കിൽ വെച്ച് നടത്തുന്ന നായർ സംഗമത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന അതിഥികളേയും,…

ഇഹന്‍ ഒമാറിനെതിരെ വധഭീഷിണി മുഴക്കിയ പാട്രിക് കുറ്റക്കാരനെന്ന്കോടതി

ന്യൂയോര്‍ക്ക് : മിനിസോട്ടയില്‍ നിന്നുള്ള ഡമോക്രാറ്റിക് യു.എസ്. ഹൗസ് പ്രതിനിധി ഇഹന്‍ ഒമാറിനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷിണി മുഴക്കിയ ന്യൂയോര്‍ക്ക് എഡിസണില്‍ നിന്നുള്ള പാട്രിക് കാര്‍ലിനൊ കുറ്റക്കാരനാണെന്ന്…