Category: USA

റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യു എസ് വിസ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതായി ആരോപണം

വാഷിംഗ്ടണ്‍: റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കുന്നത് അമേരിക്ക മനഃപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് മോസ്കോ ആരോപിച്ചു. ഈ നടപടി ഇതിനകം തന്നെ ഇരു രാജ്യങ്ങളുമായുള്ള തകര്‍ന്ന ബന്ധത്തെ കൂടുതല്‍…

അമേരിക്കയില്‍ തോക്ക് വാങ്ങുന്നതിനുള്ള പശ്ചാത്തല പരിശോധന 2019 ല്‍ റെക്കോര്‍ഡിലെത്തി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്കുകള്‍ വാങ്ങുന്നതിനുള്ള പശ്ചാത്തല പരിശോധന ഈ വര്‍ഷം റെക്കോര്‍ഡിലെത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികള്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ്…

ഓക്‌സിജന്‍ ഉപയോഗിക്കുന്നതിനിടെ സിഗരറ്റിനു തീകൊളുത്തി, സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു

നോര്‍ത്ത് കരോലിന: ഓക്‌സിജന്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ സിഗരറ്റിനു തീകൊളുത്തിയ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള അറുപത്തിയൊന്നു വയസ്സുകാരി ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ശരീരമാസകലം പൊള്ളലേറ്റു മരിച്ചു. ഡിസംബര്‍ 3 ചൊവ്വാഴ്ചയായിരുന്നു…

26 വര്‍ഷം ഒരു ദിവസം പോലും അവധിയെടുക്കാത്ത അദ്ധ്യാപികയെ ഗാര്‍ലന്റ് ഐ എസ് ഡി ആദരിച്ചു

ഗാര്‍ലന്റ് (ഡാളസ്സ്): 26 വര്‍ഷത്തിനുള്ളില്‍ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്ക്കൂളില്‍ അദ്ധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ട എണ്‍പത്തിയഞ്ച് വയസ്സുള്ള അദ്ധ്യാപിക ഷാരോണ്‍ ബ്രാഡ്‌ലിയെ ഗാര്‍ലന്റ് ഐ എസ് ഡി…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനു മഹിളാ കോണ്‍ഗ്രസിന്റെ അനുമോദനം

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ കൂടിയ മഹിളാ കോണ്‍ഗ്രസ് യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.…

ചിക്കാഗോ ക്‌നാനായ നൈറ്റ് ചരിത്രവിജയം

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷികാഘോഷമായ ക്‌നാനായ നൈറ്റ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ, ആഘോഷിച്ചു. പുതുമയാര്‍ന്ന പരിപാടികള്‍കൊണ്ടും സംഘാടക മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ഇത്തവണത്തെ ക്‌നാനായ നൈറ്റ്,…

അൽമാഇദ ഗ്രൂപ്പ് ചെയർമാൻ സാദിഖ് കടവിലും ഫിലാഡെൽഫിയ സ്വീകരണം നൽകി

ഫിലാഡെൽഫിയ: ചരിത്ര നഗരമായ ഫിലാഡെൽഫിയയിൽ കേരളത്തിലെ ഭക്ഷണ സംസ്ക്കാരത്തിൽ പുത്തൻ വിജയഗാഥ രചിച്ച അൽമാഇദ ഗ്രൂപ്പിന് സ്വീകരണം നൽകി. ഗ്രൂപ്പ് ചെയർമാൻ സാദിഖ് കടവിലും അദ്ദേഹത്തിന്റെ പത്നിയും…

പോസ്റ്റല്‍ കുടുംബ സംഗമം വര്‍ണ്ണാഭമായി

ചിക്കാഗോ ; ചിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ച്…

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ സ്‌നേഹ ദൂത് കരോളിന് ഉജ്ജ്വല തുടക്കം

ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്‌നേഹ ദൂത് 2019 ന് ഡിസംബര്‍ 1 ഞായറാഴ്ച 10 മണിക്ക് റവ.ഫാ. തോമസ് മുളവനാലിന്റെ…

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുപ്പത്താറാം ക്രിസ്തുമസ് ആഘോഷം ചിക്കാഗോയില്‍

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ 36-മത് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സീറോ മലബാര്‍…