എയര്‍ബാഗ് തകരാര്‍; ഹോണ്ട, ബിഎംഡബ്ല്യു, മിറ്റ്സുബിഷി മുതലായ ബ്രാന്‍ഡുകള്‍ തിരിച്ചു വിളിക്കുന്നു
ന്യൂയോര്‍ക്ക്: വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവണ്മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓഡി,…
