ന്യൂയോര്‍ക്കില്‍ ബസ് ലൈന്‍ തടസ്സപ്പെടുത്തുന്നവരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ബസ്സിന്റെ സഞ്ചാര പാത തടസപ്പെടുത്തുന്ന ഇതര വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി. ഡിസംബര്‍ 6 വെള്ളിയാഴ്ച മുതലാണ് M-15, M-14,…
