ഇന്ത്യയിലെ പുതിയ പൗരത്വ നിയമം വിവേചനപരമാണെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി
ജനീവ: ഇന്ത്യയുടെ പുതിയ പൗരത്വ നിയമത്തില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയില്‍ പൗരത്വം നല്‍കുന്ന സമഗ്രമായ നിയമങ്ങള്‍ ഇപ്പോഴും നിലവിലുണ്ടെന്നും, എന്നാല്‍ ഈ ഭേദഗതികള്‍…
