ഡാളസ്സ് രാധാകൃഷ്ണ ടെമ്പിളില്‍ ഭക്തി റിട്രീറ്റ് ഡിസംബര്‍ 27 മുതല്‍ 31 വരെ
ഡാളസ്സ്: ഡിസംബര്‍ 27 മുതല്‍ 31 വരെ ഡാളസ്സ് രാധാകൃഷ്ണ ടെമ്പിളില്‍ ഭക്തി റിട്രീറ്റ് സംഘടിപ്പിക്കുന്നു. ധ്യാനം, ഗ്രൂപ്പ് ആക്ടിവിറ്റീസ്, കീര്‍ത്തനം, കുട്ടികളുടെ പ്രത്യേക പ്രോഗ്രാം, എന്നിവ…
