Category: USA

ഇന്ത്യാ പ്രസ് ക്ലബ് ന്യു യോര്‍ക്ക് ചാപ്ടറിനു പുതിയ കര്‍മ്മ പരിപാടികള്‍

ബെര്‍ഗന്‍ഫീല്‍ഡ്, ന്യു ജെഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂ യോര്‍ക്ക് ചാപ്ടറിന്റെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാനും അംഗങ്ങളുടെ യോഗം തീരുമാനിച്ചു.…

ഗ്ലോബൽ മാർത്തോമ്മ സംഗമം 2020 ജൂലൈ 2 മുതൽ 5 വരെ അറ്റ്ലാന്റായിൽ

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2020 ജൂലൈ 2 വ്യാഴം മുതൽ 5 ഞായർ വരെ അറ്റ്ലാന്റായിൽ ഉള്ള കർമ്മേൽ…

ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരി

ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം അതിന്റെ നാഴികക്കല്ലിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. 2011…

സ്റ്റാഫ്‌ഫോർഡിൽ മലയാളം ക്ലാസ് ഗ്രാഡുവേഷൻ

ഹൂസ്റ്റൺ : ആറു മുതൽ പതിനാറു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുവേണ്ടി ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡിലുള്ള മീഡിയ ഹൗസിൽ ഇൻഡോ അമേരിക്കൻ ബിസിനസ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ ആറു മാസമായി…

അബ്ബാ ന്യുസ് നോർത്ത് അമേരിക്ക ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് ഉത്‌ഘാടനം നിർവഹിച്ചു

ന്യുയോർക്ക്: ക്രിസ്ത്യൻ വിഷ്വൽ മീഡിയ രംഗത്ത് ഒരു തരംഗം ആയി മാറിയ അബ്ബാ ന്യുസ് നോർത്ത് അമേരിക്കയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നു. അബ്ബാ ന്യുസ് നോർത്ത് അമേരിക്ക എന്ന…

ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (ഗാമ) റിപ്പബ്ലിക്ക് ദിനവും ഗെയിംസ് ഡേയും ആഘോഷിച്ചു

ഓസ്റ്റിൻ : എഴുപത്തിയൊന്നാമതു റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഓസ്റ്റിൻ മലയാളി അസോസിയേഷൻ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നടത്തിയ ഗെയിംസ് ഡേ ഗംഭീര വിജയമായി. ഓസ്റ്റിൻ-സിഡർ പാർക്ക് കമ്മ്യൂണിറ്റി…

ദത്തെടുത്ത കുട്ടിയുടെ മൃതദേഹം രണ്ടു വര്‍ഷത്തോളം വീട്ടില്‍ സൂക്ഷിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

ഫീനിക്സ്: ദത്തെടുത്ത കുട്ടിയുടെ മൃതദേഹം രണ്ടു വര്‍ഷത്തോളം വീട്ടില്‍ സൂക്ഷിച്ച ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ ദത്തെടുത്ത മറ്റു മൂന്ന് കുട്ടികളെ ശിശുക്ഷേമ അധികൃതര്‍ ഏറ്റെടുത്തു.…

ഓണ്‍ലൈനില്‍ കോറോണ വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടേയും ദോഷകരമായ പോസ്റ്റുകളുടേയും വ്യാപനം പരിമിതപ്പെടുത്തുവാന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു. ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളോ അവകാശവാദങ്ങളോ സിദ്ധാന്തങ്ങളോ…

കൊറോണ വൈറസ്: ചൈനയിലെ എല്ലാ ആപ്പിള്‍ സ്റ്റോറുകളും ഫെബ്രുവരി 9 വരെ അടയ്ക്കുന്നു

ന്യൂയോര്‍ക്ക്: ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാ ആപ്പിള്‍ സ്റ്റോറുകളും ഫെബ്രുവരി 9 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വളരെയധികം ജാഗ്രതയോടെയും പ്രമുഖ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശത്തെയും…