ശ്രീ ശ്രീനിവാസന്‍ ഡി സി സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ചീഫ് ജഡ്ജി
വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ജ്യൂറിസ്റ്റ് ശ്രീ ശ്രീനിവാസനെ (52) ഡി സി സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ചീഫ് ജഡ്ജിയായി നിയമിച്ചു. ഫെബ്രുവരി 12 നാണ് രാജ്യത്തെ…
വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ജ്യൂറിസ്റ്റ് ശ്രീ ശ്രീനിവാസനെ (52) ഡി സി സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ചീഫ് ജഡ്ജിയായി നിയമിച്ചു. ഫെബ്രുവരി 12 നാണ് രാജ്യത്തെ…
ന്യൂയോർക്:സജീവമായ കലാ – സാംസ്‌കാരിക പ്രവർത്തനങ്ങളുടെ 16 വർഷങ്ങൾ പിന്നിടുന്ന കലാവേദി ഇന്റർ നാഷണൽ എന്ന സംഘടനക്ക് അടുത്ത രണ്ടു വർഷങ്ങളിലേക്ക് ഫെബ്രുവരി 8 ആം തീയതി…
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ നടന്ന മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും ഭക്തിനിര്‍ഭരമായി. എല്ലാ ദിവസവും വൈകിട്ട് 7 ന്…
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ സി.സി.ഡി വിദ്യാര്‍ത്ഥികള്‍ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി വര്‍ക്കിനായി ഒത്തു ചേര്‍ന്നു . പത്താം ഗ്രെയിഡില്‍…
ഫ്ളോറിഡ: ഫ്ളോറിഡ ഡിസ്നി വേൾഡിനു സമീപമുള്ള നാഷണൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ മരിക്കുകയും രണ്ടു പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 18 ചൊവ്വാഴ്ച…
ഡാളസ്: അമേരിക്കൻ മലയാളികൾക്ക് വിൽപത്രം തയാറാക്കുന്നതിനെ കുറിച്ചും വിവിധ ട്രസ്റ്റ് രൂപീകരണങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തുന്നതിന് ഡാളസ് കേരള അസോസിയേഷൻ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 ശനിയാഴ്ച…
ഫോർട്ട്വാലി (ജോർജിയ): ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ കാണാതായ ഫോർട്ട്വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റി സീനിയർ വിദ്യാർഥിനി അനിത്ര ഗുനിന്‍റെ (23) മൃതദേഹം ത്രോഫോർട്ട് കൗണ്ടി റോഡിൽ വൃക്ഷനിബിഢമായ…
വെര്‍ജിനിയ: വെര്‍ജീനിയായില്‍ നിന്നും യു എസ് ഹൗസ് പ്രതിനിധിയായി മത്സരിക്കുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശഡ മങ്ക അനന്ററ്റ്മുല. വെര്‍ജീനിയായില്‍ നിന്നും ആദ്യമായി യു എസ് ഹൗസിലേക്ക് മത്സരിക്കുന്ന…
ഒക്കലഹോമ: സര്‍ സയ്യദ് ഗ്ലോബല്‍ സ്‌ക്കോളര്‍ അവാര്‍ഡ് (2020 -2021) വര്‍ഷങ്ങളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. യു എസ്, യൂറോപ്പ് തുടങ്ങി വിവിധ രാഷ്ട്രങ്ങളില്‍ നിന്നും അലിഗഡ് മുസ്ലീം…
2018 ലെ പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതിക്കു സഹായ ഹസ്തവുമായി ഫൊക്കാന നേതാക്കളയ മറിയാമ്മ പിള്ള , ജോയി…