Category: USA

ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കാനെത്തിയ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു. വാടകക്കാരനും കൊല്ലപ്പെട്ടു

സംറ്റര്‍കൗണ്ടി(സൗത്ത് കരോളിന):സൗത്ത് കരോളിന സംറ്റര്‍ കൗണ്ടിയിലെ വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള എവിക്ന്‍ നോട്ടീസ് നല്‍കാനെത്തിയ ഷെറിഫ് ഡപ്യൂട്ടി ക്യാപ്റ്റന്‍ ആന്‍ഡ്രൂ ഗില്ലറ്റ് (37) വാടകക്കാരന്റെ വെടിയേറ്റു മരിച്ചു. ഫെബ്രുവരി…

മഴവില്‍ വര്‍ണത്തില്‍ അപൂര്‍വ്വയിനം പാമ്പ്; വിഷമില്ലാത്തതെന്ന് അധികൃതര്‍

ഫ്‌ലോറിഡാ : ഫ്‌ളോറിഡാ ഒക്കല നാഷണല്‍ ഫോറസ്റ്റില്‍ മഴവില്‍ വര്‍ണമുള്ള അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയതായി ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. വനത്തിലൂടെ…

നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം ,ഡിയോസിഷ്യൻ സൺ‌ഡേ മാർച്ച് 1നു

ന്യൂയോർക് :നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം ,മാർച്ച് 1 ന് ഡിയോസിഷ്യൻ സൺ‌ഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു…

ബർണി സാന്‍റേഴ്സ് ജൈത്രയാത്ര തുടരുന്നു; നെവാഡയിലും ബെർണി തന്നെ

നെവാഡ: ഫെബ്രുവരി ആദ്യം നടന്ന ന്യുഹാംഷെയർ ഡമോക്രാറ്റിക് പ്രൈമറിയിൽ ഒന്നാം സ്ഥാനത്തെത്തുകയും അയോവ കോക്കസിൽ നേരിയ വ്യത്യാസത്തിന് ഇന്ത്യാന സൗത്ത് ബെന്‍റ് മുൻ മേയർ പിറ്റ്ബട്ടിംഗിനോട് പരാജയപ്പെടുകയും…

ഡാളസ് കേരള അസോസിയേഷൻ ബോധവത്കരണ സെമിനാർ വിജ്ഞാനപ്രദമായി

ഗാർലന്‍റ്, ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഫെബ്രുവരി 22 നു അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ വിജ്ഞാനപ്രദമായി. വിൽപത്രം തയാറാക്കൽ, ട്രസ്റ്റ് രൂപീകരിക്കൽ…

ഗാന്ധി ആശ്രമത്തില്‍ തയാറാക്കിയ പ്രത്യേക ഭക്ഷണം തൊട്ടുപോലും നോക്കാതെ ട്രംപ്

വാഷിങ്ടന്‍/ അഹമ്മദബാദ്: രണ്ടു ദിവസത്തെ ഔദ്യോഗളക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയായും. അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനിടെ അവിടെ…

ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

ഫിലാഡല്‍ഫിയ: ചരിത്ര നഗരമായ ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 23-നു ഞായറാഴ്ച പ്രിന്‍സ് വര്‍ഗീസ് മഠത്തിലേത്ത് കശീശ്ശാ നിര്‍വഹിച്ചു. കേരളത്തനിമയില്‍ നിലവിളക്ക് തെളിയിച്ച് 2020…

രാഷ്ട്രീയ അഭയം തേടി ആറുമാസം മുമ്പ് അമേരിക്കയിലെത്തിയ സ്റ്റോര്‍ ക്ലാര്‍ക്ക് മനീന്ദര്‍ സിംഗ് വെടിയേറ്റ് മരിച്ചു

വിറ്റിയര്‍(കാലിഫോര്‍ണിയ): ആറു മാസം മുമ്പു രാഷ്ട്രീയ അഭയം തേടി അമേരിക്കയിലെത്തിയ മനീന്ദര്‍ സിംഗ് സാഹി(31) ഫെബ്രുവരി 22ന് ജോലി ചെയ്തു വന്നിരുന്ന സെവന്‍ ഇലവനില്‍ വെടിയേറ്റു മരിച്ചു.…

വാടകതര്‍ക്കം- മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍

ഹെമറ്റ്(കാലിഫോര്‍ണിയ): വാടക തര്‍ക്കത്തിന്റെ പേരില്‍ മൂന്നു സ്ത്രീകളെ കഴുത്തുഞെരിച്ചും, തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയേയും കാമുകനേയും ലാസ് വേഗസില്‍ വെച്ചു അറസ്റ്റു ചെയ്തതായി ഹെമറ്റ് പോലീസ് ഫെബ്രുവരി 21…

ഓക്‌ലഹോമയില്‍ ഫ്‌ലു വ്യാപകം; 36 മരണം, 2000 പേര്‍ ആശുപത്രിയില്‍

ഓക്‌ലഹോമ: ഫ്‌ലു സീസണ്‍ ആരംഭിച്ചതിനുശേഷം ഓക്‌ലഹോമ സംസ്ഥാനത്തു മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 36 ആയി. 2000 ത്തിലധികം പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും ഫെബ്രുവരി…