Category: Newyork

സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കൂട്ടായ്മ നോർത്ത് അമേരിക്ക കുവൈറ്റ് (എസ് എം സി എ ) രൂപീകൃതമായി

ന്യൂ യോർക്ക് : സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിൽ അംഗങ്ങളായിരുന്ന അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മുൻ അംഗങ്ങളുടെ കൂട്ടായ്മ എസ് എം സി എ കുവൈറ്റ് നോർത്ത്…

കമലാ ഹാരിസ് ഇന്ന് സെനറ്റ് അംഗത്വം രാജിവെയ്ക്കും

ന്യുയോര്‍ക്ക്:അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇന്ന് സെനറ്റ് അംഗത്വം രാജിവെയ്ക്കും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടാണ് സെനറ്റ് അംഗത്വം രാജിവെയ്ക്കുന്നത്.…

ഡബ്ലിയു എം സി പെൻസിൽവാനിയ പ്രൊവിൻസിന്റെ കാവ്യാഞ്ജലി

വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെയും കവി അനിൽ പനച്ചൂരാന്റെയും അനുസ്മരണ സമ്മേളനം കാവ്യാഞ്ജലി എന്ന നാമധേയത്തിൽ ജനുവരി…

ന്യൂജേഴ്‌സിയിൽ നിര്യാതയായ സിന്ധ്യ തോമസിന്റെ പൊതുദർശനം ബുധനാഴ്ച , സംസ്കാരം വ്യാഴാഴ്ച

ന്യൂജേഴ്‌സി : റാന്നി വടക്കേമണ്ണിൽ തോമസ് ഏബ്രഹാമിന്റെയും (തോമാച്ചൻ ) സുമോളി ന്റെയും (മുണ്ടകപ്പാടം, കാവാലം) ഇളയ മകൾ സിന്ധ്യ തോമസ് (28) ന്യൂജേഴ്‌സിയിൽ നിര്യാതയായി. ഒക്കുപേഷനൽ…

പി എം എഫ് ഗ്ലോബൽ ഫെസ്റ്റ് 2020 കഥയും കളിയും കാവ്യ മാമാങ്കവും നടത്തി

ന്യൂയോർക് :ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ചു പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ഫെസ്റ്റ് വിവിധ കലാ പരിപാടികളുമായി വൻ ആഘോഷത്തോടെ കൊണ്ടാടി. ലോകത്തിന്റെ വിവിധ…

ന്യൂജഴ്‌സിയില്‍ പുതുവര്‍ഷദിനത്തില്‍ കോവിഡ് മരണം 119, 5541 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂജഴ്‌സി: 2021-ന്റെ ആദ്യദിനം ന്യൂജഴ്‌സിയില്‍ 5541 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയും, 119 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതായി ജനുവരി ഒന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട്…

നിക്കി ഹേലി 2024-ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകണമെന്ന് പാറ്റ് റോബര്‍ട്ട്‌സണ്‍

ന്യൂയോര്‍ക്ക്: 2024-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, യുണൈറ്റഡ് നേഷന്‍സ് മുന്‍ യുഎസ് അംബാസിഡറുമായ നിക്കി ഹേലിയെ മത്സരിപ്പിക്കണമെന്ന് അമേരിക്കയിലെ…

പ്രതികൂലതകളിൽ പ്രത്യാശ നൽകുന്ന ക്രിസ്തുമസ് – ബിഷപ് ഡോ.മാർ ഫിലക്സിനോസ്

ന്യൂയോർക്ക്: കോവിഡ് 19 എന്ന മഹാമാരിമൂലം ലോകത്തെ നിശ്ചലമാക്കിയ അനുഭവത്തിലൂടെ കടന്നുപോയ ജനതക്ക് പ്രത്യാശയും പ്രതീക്ഷയും നൽകുന്ന അനുഭവമുള്ള നാളുകൾ ആയിത്തീരട്ടെ ഈ വർഷത്തെ ക്രിസ്തുമസും, പുതുവർഷവും…

കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍

ന്യൂജേഴ്‌സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ എല്ലാ വര്‍ഷവും…