ലോക്ക് ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന ലോകാരോഗ്യ സംഘടന
ന്യൂയോർക്ക്:- കോവിഡ് വ്യാപനം തടുക്കാനായി നടപ്പിലാക്കിയ ലോക്ക് ഡൗൺ അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങളില്‍ പെട്ടെന്ന് നല്‍കുന്ന ഇളവുകള്‍ രോഗ൦ വന്‍ തോതില്‍…
