Category: Chicago

കന്‍സസ് മേയര്‍ ഉഷാ റെഡ്ഡി യുഎസ് സെനറ്റ് മത്സരത്തില്‍ നിന്നും പിന്മാറി

മന്‍ഹാട്ടന്‍ (കന്‍സാസ്): നോര്‍ത്ത് ഈസ്റ്റ് കന്‍സസ് മേയര്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഉഷാ റെഡ്ഡി യുഎസ് സെനറ്റിലേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറിയതായി മേയ് 14ന് ഔദ്യോഗികമായി അറിയിച്ചു.…

ഗുരുദേവനെ അശ്രുകണങ്ങൾകൊണ്ട് മാത്രമേ അർച്ചിക്കാൻ സാധിക്കൂ .ബ്രഹ്മശ്രീ ബോധിതീർത്ഥ സ്വാമികൾ

ഡാളസ്‌ :ഭാരതീയ തത്വചിന്തയായ അദ്വൈതത്തെ അതിന്റെ പൂർണ്ണമായ അർത്ഥ തലത്തിൽ അനുഭവിച്ചറിഞ്ഞു കൊണ്ട് ലോകത്തേക്ക് ഇറങ്ങിവന്നു നടപ്പാക്കിയ ഗുരുദേവനെ അശ്രുകണങ്ങൾകൊണ്ട് മാത്രമേ അർച്ചിക്കാൻ സാധിക്കൂവെന്നു ബ്രഹ്മശ്രീ ബോധിതീർത്ഥ…

എമി എസ്. ബട്ട് നാഷണല്‍ അക്കാദമി മെഡിസിന്‍ സ്‌കോളര്‍

സ്റ്റാന്‍ഫോര്‍ഡ് (ഹൂസ്റ്റണ്‍): സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിസിന്‍ ആന്റ് ജനറ്റിക്‌സ് അസി. പ്രൊഫസറും ഗ്ലോബല്‍ ഓങ്കോളജി സെന്റര്‍ ഫോര്‍ ഇനോവേഷന്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഡയറക്ടറുമായ എമി എസ്. ബട്ടിനെ…

ഷിക്കാഗോ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഒരു മില്യണ്‍ സര്‍ജിക്കല്‍ മാസ്ക് വിതരണം ചെയ്തു

ഷിക്കാഗോ : കോവിഡ് 19 രോഗത്തിന്റെ പ്രഭവ കേന്ദ്രമാണെന്നും ഈ രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വച്ചുവെന്നും, മറ്റു രാജ്യങ്ങളില്‍ ഈ രോഗം ഫലപ്രദമായി തടയുന്നതിന് ആവശ്യമായ…

ഡീക്കന്‍ മെല്‍വിന്‍ പോളിന്റെ പൗരോഹിത്യസ്വീകരണം മെയ് 16ന്

ബാള്‍ട്ടിമോര്‍: ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ കീഴില്‍ ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ ഇടവകയില്‍ നിന്നുള്ള ഡീക്കന്‍ മെല്‍വിന്‍ പോള്‍ മംഗലത്തിന്റെ തിരുപ്പട്ടസ്വീകരണം മെയ് 16 ശനിയാഴ്ച്ച…

ഭാര്യയെ കുത്തിമുറിവേല്‍പ്പിച്ച ശേഷം മകളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കലിഫോര്‍ണിയ: ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ പാര്‍ക്കിംഗ് ലോട്ടിലിട്ടു മാരകമായി കുത്തിമുറിവേല്‍പ്പിക്കുകയും ഒരു വയസുള്ള മകളെ കാറില്‍ കയറ്റിക്കൊണ്ടുപോയി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ്…