കോൺസുലാർ ആൻഡ് ട്രാവൽ അസിസ്റ്റൻസ് ടോക്ക് പ്രോഗ്രാമുമായി ഫോമാ സെൻട്രൽ റീജിയൻ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്‌സ്
ചിക്കാഗോ :കോവിഡ് 19 രോഗബാധയെത്തുടർന്ന് സമീപകാലത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ആ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനുമായി…