Category: Chicago

സാന്‍ഫ്രാന്‍സിസ്‌ക്കൊ കോണ്‍സുല്‍ ജനറലായി റ്റി. വി നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു

കലിഫോര്‍ണിയ : കലിഫോര്‍ണിയ വെസ്റ്റ് കോസ്റ്റ് കോണ്‍സല്‍ ജനറലായി ടി.വി. നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു.നിലവിലുള്ള കോണ്‍സല്‍ ജനറല്‍ സജ്ജയ് പാണ്ഡെയെ തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചതിനെ തുടര്‍ന്ന്…

ഡാലസ് കൗണ്ടിയില്‍ ഏട്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000ത്തിന് മുകളില്‍

ഡാലസ്: ഡാലസ് കൗണ്ടിയില്‍ എട്ടുദിവസമായി ദിവസം തോറും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1000ന് മുകളിലാണ്. ജൂലൈ 10 വെള്ളിയാഴ്ച മാത്രം ലഭ്യമായ കണക്കനുസരിച്ച് 1165 പോസിറ്റീവ്…

പെ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം അമേരിക്കയിലെ മതസ്ഥാപനങ്ങള്‍ക്ക് ലഭിച്ചത് 7.3 ബില്യന്‍ ഡോളര്‍

ഡാലസ് : കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മതസ്ഥാപനങ്ങളും വ്യവസായ ശാലകളും അടച്ചിടുകയും ചെയ്തതിനെ തുടര്‍ന്ന് സാമ്പത്തിക ദുരിതമനുഭവിക്കുന്ന പട്ടക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം…

യുറ്റി ഡാലസ് ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ഹാജരാകുന്നില്ലെങ്കില്‍ രാജ്യം വിടണമെന്ന്

ഡാലസ് : ടെക്‌സസ് സംസ്ഥാനത്തെ കോളജുകളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികളുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് (ഡാലസ്) ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റം എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍…

നായയെ കുറിച്ചു തർക്കം; അയൽക്കാരൻ അച്ഛനെയും മകളെയും വെടിവച്ചു കൊന്നു

സെന്റ്ലൂസി (ഫ്ലോറിഡ) ∙ നായയെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് അച്ഛനെയും മകളെയും അയൽവാസി വെടിവച്ചു കൊന്നു. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയും പിതാവുമാണു നായയുടെ ഉടമസ്ഥനായ അയൽക്കാരന്റെ വെടിയേറ്റു…

മെസ്ക്വിറ്റ് സിറ്റി മേയർ ജോൺ മൊണാക്കോ അന്തരിച്ചു

ഡാളസ് ::ഡാളസ് കൗണ്ടിയിൽ സുപ്രധാന സിറ്റിയായ മസ്‌ക്വിറ്റ് സിറ്റി മുൻ മേയർ ജോൺ മൊണാകൊ അന്തരിച്ചു .ജൂലൈ 5 നാണു മേയറുടെ മരണ വാർത്താ സിറ്റി സ്ഥിരീകരിച്ചത്…

ടെക്സസ് ജി‌ഒ‌പി കൺവെൻഷൻ ജൂലൈ 16ന്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ റദ്ധാക്കുമെന്നു മേയർ

ഹ്യൂസ്റ്റൺ: കർശനമായ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നഗര ആരോഗ്യ ഉദ്യോഗസ്ഥർ ജി‌ഒ‌പി (റിപ്പബ്ലിക്കൻ കൺവെൻഷൻ) കൺവെൻഷൻ നടത്താൻ അനുവദിക്കുകില്ലെന്നു മേയർ സിൽ‌വെസ്റ്റർ ടർണർ പറഞ്ഞു. “ഈ നിയമങ്ങളെല്ലാം…

ഹൂസ്റ്റണിൽ ബൈബിൾ കൺവൻഷനും ഇടവക പെരുന്നാളും

ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ബൈബിൾ കൺവൻഷനും,ഇടവകയുടെ കാവൽ പിതാക്കന്മാരുടെ പെരുന്നാളും ജൂലൈ 8 ബുധനാഴ്ച മുതൽ 12 ഞായർ…