Category: Chicago

ടെക്‌സസ് സിറ്റി കമ്മീഷണര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

സൗത്ത് ടെക്‌സസ് : സൗത്ത് ടെക്‌സസ് സുള്ളിവാന്‍ സിറ്റി കമ്മീഷനര്‍ ഗബ്രിയേല്‍ സലിനാസ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുടുംബ കലഹം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ്…

യുവധാര പ്രകാശനോൽഘാടനം മാർത്തോമാ സഭാ നോർത്തമ്മേരിക്ക യൂറോപ്പ്ഭദ്രാസന സെക്രട്ടറി റവ: മനോജ് ഇടിക്കുള നിർവഹിച്ചു

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നോർത്തമ്മേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ 2020 -23 വർഷത്തെ പ്രഥമ യുവധാര പതിപ്പിന്റെ പ്രകാശനോൽഘാടനം ഓഗസ്റ്റ് 2ന് ഞായറാഴ്ച രാത്രി 9…

ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ “Feed Starving Children’ എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വഴി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി.…

കാർഷിക വിളവെടുപ്പ് മഹോത്സവത്തിന് ഡാലസിലെ മാർത്തോമ്മ ഇടവകകൾ തുടക്കം കുറിച്ചു

ഡാലസ്: കോവിഡ് എന്ന മഹാമാരി ഈ കാലഘട്ടത്തിൽ വരുത്തിവച്ച പ്രതിസന്ധിയിലും തളരാതെ മലയാളിയുടെ പൈതൃക സ്വത്തായ കാർഷിക വിളകളോടുള്ള അടങ്ങാത്ത സ്നേഹം മൂലം പ്രവാസ ജീവിതത്തിലും തങ്ങളുടെ…

പെയർലാൻഡിൽ നിര്യാതനായ ജോസഫ് മൈക്കിളിന്റെ സംസ്‍കാരം ശനിയാഴ്ച

ഹൂസ്റ്റൺ: കോഴിക്കോട് കൂടരഞ്ഞി അരവനാനിക്കൽ വീട്ടിൽ മൈക്കിൾ തോമസിന്റെയും പരേതയായ മറിയത്തിന്റെയും മകൻ ജോസഫ് മൈക്കിൾ (സണ്ണി-57 വയസ്സ് ) പെയർലാൻഡിൽ നിര്യാതനായി. ഹൂസ്റ്റൺ സെന്റ് ജോസഫ്…

കാല്‍ഗറി ക്രിക്കറ്റ് ലീഗിലെ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയം

കാല്‍ഗറി: നൂറുവര്‍ഷത്തില്‍പ്പരം പാരമ്പര്യമുള്ള കാല്‍ഗറി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിന്റെ (C&DCL) ചരിത്രത്തില്‍ ഒരു ദശാബ്ദമായി റണ്‍ റൈഡേഴ്‌സ് എന്ന മലയാളി ക്ലബ് / ടീം കേരളീയ…

ജയിംസ് കല്ലറക്കാണിയിൽ ഫോമയുടെ 2020- 2022 നാഷണൽ കമ്മറ്റിയിലേക്ക്

2020-2022 ലെ ഫോമാ നാഷണൽ കമ്മറ്റി പ്രതിനിധിയായി ജയിംസ് കല്ലറക്കാണിയിലിനെ നോമിനേറ്റ് ചെയ്തു. അറ്റ്ലാന്റാ മെട്രോ മലയാളീ അസ്സോസിയേഷൻ ട്രഷറാറായി സ്ഥാനം വഹിച്ചു വരികെയാണു ശ്രീ. ജയിംസിനു…

നോര്‍ത്ത് ടെക്‌സസില്‍ സൗജന്യ കോവിഡ് ടെസ്റ്റ്

ഫ്രിസ്‌ക്കൊ: നോര്‍ത്ത് ടെക്‌സസ് പരിധിയില്‍പെട്ട എല്ലാവര്‍ക്കും സൗജന്യ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുന്നു. ഫ്രിസ്‌ക്കോയില്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 2…