മെയ്‌നില്‍ വിവാഹത്തില്‍ പങ്കെടുത്ത 52 പേര്‍ക്ക് കോവിഡ് 19 ; ഒരു മരണം
മെയ്ന്‍: മെയ്ന്‍ സംസ്ഥാനം വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയി ക്ലിപ്തപ്പെടുത്തിയിരുന്നുവെങ്കിലും മില്ലിനോക്കറ്റില്‍ നടന്ന വിവാഹത്തില്‍ അനുവദിക്കപ്പെട്ടിരുന്നതിലും കൂടുതല്‍ പേര്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത 52…
