Category: Chicago

മാനെന്ന് തെറ്റിദ്ധരിച്ചു വേട്ടക്കാരന്‍ വെടിയുതിര്‍ത്തത് മറ്റൊരു വേട്ടക്കാരന്റെ മാറിലേക്ക്

മിനിസോട്ട: നോര്‍ത്തേണ്‍ മിനിസോട്ടയില്‍ വേട്ടയ്ക്കിറങ്ങിയ റെഡ്ബി (33) മാനെന്നു തെറ്റിദ്ധരിച്ചു വെടിയുതിര്‍ത്തത് മറ്റൊരു വേട്ടക്കാരനായ ലൂക്കാസ് ഡൂഡ്‌ലി (28) യുടെ മാറിലേക്ക്. വെടിയേറ്റു വീണ ലൂക്കാസ് സംഭവസ്ഥലത്തു…

ടെക്സസ് സ്റ്റേറ്റ് ഫുട്ബോൾ താരം വെടിയേറ്റു മരിച്ചു : രണ്ടു പേർ അറസ്റ്റിൽ

സാൻമാർക്കസ് (ടെക്സസ്) ∙ ടെക്സസ് സംസ്ഥാന യൂണിവേഴ്സിറ്റി ഫുട്ബോൾ കളിക്കാരൻ കംബ്രെയ്ൽ വിന്റേഴ്സ് (20) വെടിയേറ്റ് കൊല്ലപ്പെട്ട കേസ്സിൽ നലിസാ ബ്രിയാന (20), ടൈറീക്ക് ഫിയാചൊ (20)…

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രാർത്ഥനാ വാരം നവംബർ 29 മുതൽ ഡിസംബർ 5 വരെ നടത്തപ്പെടുന്നു

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റൺ (ICECH) എല്ലാ വർഷവും നടത്തി വരാറുള്ള പ്രാർത്ഥനാ വാരം ഈ വർഷം നവംബർ 29 ഞായറാഴ്ച മുതൽ…

ഡാളസിൽ കോവിഡ് വ്യാപനം രൂക്ഷം; ചൊവ്വാഴ്ച 1716 പേർക്ക് കോവിഡ്, ഏഴ് മരണം

ഡാളസ്: ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ കോവിഡ് വ്യാപനത്തിൽ വീണ്ടും വർധന. ചൊവാഴ്ച മാത്രം 1716 പുതിയ പോസിറ്റിവ് കേസുകളം ഏഴ് മരണവും സംഭവിച്ചതായി കൗണ്ടി ജഡ്ജി…

പതിനായിരം ഡോളര്‍ (ഏഴരലക്ഷം രൂപ) വിലയുള്ള പട്ടിക്കുട്ടിയെ മോഷ്ടിച്ച യുവതി അറസ്റ്റില്‍

ലോക്‌പോര്‍ട്ട് (ഇല്ലിനോയ്‌സ്): പതിനായിരത്തോളം ഡോളര്‍ വിലയുള്ള (ഏഴരലക്ഷം രൂപ) പട്ടിക്കുട്ടിയെ പെറ്റ് സ്റ്റോറില്‍ നിന്നും മോഷ്ടിച്ച യുവതിയെ നാപ്പര്‍വില്ല പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 21 ശനിയാഴ്ചയായിരുന്നു…

13 വയസുകാരന്‍ കാര്‍ മോഷ്ടാവിന് 7 വര്‍ഷം തടവ് ശിക്ഷ

അര്‍ബാന (ഇല്ലിനോയ്): സെന്‍ട്രല്‍ ഇല്ലിനോയ്‌സില്‍ നിന്നുള്ള 13 വയസുകാരന് കാര്‍ മോഷണ കേസില്‍ 7 വര്‍ഷത്തെ ജുവനൈല്‍ ജയില്‍ ശിക്ഷ വിധിച്ചു. ഓഗസ്റ്റില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പതിമൂന്നുകാരന്…

ഡാലസ് എക്‌സിക്യൂട്ടീവിനെ കണ്ടെത്താനായില്ല, പ്രതിഫലം 20,000 ഡോളറായി വര്‍ധിപ്പിച്ചു

ഡാലസ്: ഡാലസില്‍ ഒക്‌ടോബര്‍ 22-ന് കാണാതായ മള്‍ട്ടി നാഷണല്‍ പ്രൊഫഷണല്‍ സര്‍വീസ് നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് അലന്‍ വൈറ്റിനെ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ അന്വേഷണത്തിനുതകുന്ന…

മുന്‍ രഞ്ജി താരം ഡോ. സി.കെ ഭാസ്കരന്‍ നായര്‍ ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സി.കെ ഭാസ്കരന്‍ നായര്‍ അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. മികച്ച ഫാസ്റ്റ്…